ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{Schoolwiki award applicant}}{{Infobox School | {{PSchoolFrame/Header}} | ||
{{Schoolwiki award applicant}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ശാർക്കര,ചിറയിൻകീഴ് | |സ്ഥലപ്പേര്=ശാർക്കര,ചിറയിൻകീഴ് | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വരി 64: | വരി 66: | ||
[[പ്രമാണം:Hightech.jpg|ലഘുചിത്രം|എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള എയർ കണ്ടീഷൻ ചെയ്ത ബാത്ത് അറ്റാച്ച്ഡ് ഹൈടെക്ക് ഹാൾ]] | [[പ്രമാണം:Hightech.jpg|ലഘുചിത്രം|എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള എയർ കണ്ടീഷൻ ചെയ്ത ബാത്ത് അറ്റാച്ച്ഡ് ഹൈടെക്ക് ഹാൾ]] | ||
പ്രസിദ്ധമായ ശാർക്കര ദേവീക്ഷേത്രത്തിന്റെ തിരുമുറ്റത്ത് പഴമയുടെ പ്രൗഢിയോടെ, ആധുനികതയുടെ ആഢംബരത്തോടെ ,ഒട്ടേറെപുണ്യാത്മാക്കളുുടെ പാദസ്പർശമേറ്റ ഒരു മഹാ വിദ്യാലയം.തിരുവിതാം കൂർ മഹാരാജാവായിരുന്ന <font color="blue"> '''സ്വാതിതിരുനാൾ'''</font> ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി <font color="blue"> '''1835'''</font> ൽ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തിൽ പെൺകുട്ടികൾക്കായുള്ള ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത്. <font color="blue">'''ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂൾ ഫോർ ഗേൾസ് ചിറയിൻകീഴ്''' </font>എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം 1838ൽ ( 1013 മിഥുനം 19 ൻ പുനരാരംഭിച്ചു. ആരംഭകാലത്ത് ആൽത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആൺകുട്ടികൾക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരിൽ അറിയപ്പെട്ടിരു്ന്നു. തിരുവിതാംകൂറിലെ പെൺകുട്ടികൾക്ക് ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെർണ്ണാക്കുലർ മലയാളം സ്കൂൾ ഫോർ ഗേൾസ് എന്ന പേരിലാക്കി<font color="blue"> 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേർന്നു ഗവ യുപി എസ് ചിറയിൽ കീഴ് </font>ആയി.പ്രശസ്ത സിനിമാതാരം<font color="black"> ശ്രീ പ്രേംനസീർ , പ്രൊഫസർ ജി ശങ്കരപിള്ള ,ശ്രീമതി ജസ്റ്റിസ് ശ്രീദേവി, ശ്രീ ശോഭനപരമേശ്വരൻ നായർ, ശ്രീ ജി കെ പിള്ള, ശ്രീ ആനത്തലവട്ടം ആനന്ദൻ ശ്രീ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ ,</font> തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. ആകർഷകമായ പ്രീ്പ്രൈമറി ക്ലാസുകൾ നമ്മുടെ പ്രത്യേകതയാണ്.എയർകണ്ടീഷൻ ചെയ്ത ഹൈടെക്ക് കെട്ടിടം സംസ്ഥാനത്ത് ആദ്യമായി നമ്മുടെ സ്കൂളിൽ..12 ക്ലാസ്സ് മുറികളിൽ ആധുനിക ഹൈടെക്ക് ഡിജിറ്റൽ സംവിധാനം.വിശാലമായ ഓഡിറ്റോറിയം. സുസജ്ജമായ IT ലാബും ഇൻറെർനെറ്റ് സംവിധാനവും സയൻസ് ലാബും ലൈബ്രറിയുo നമുക്ക് ഉണ്ട്....'''ചരിത്ര രേഖയ്ക്കായി https://drive.google.com/file/d/0B66l-GgRU36DQ3ZRU0ZGM092OEU/view?resourcekey=0-_kVX-tEaL390MKYolNPYyQ''' | |||
[[പ്രമാണം:Hightech2.jpg|ലഘുചിത്രം|ഹൈടെക്ക് എ സി ഹാൾ]] | [[പ്രമാണം:Hightech2.jpg|ലഘുചിത്രം|ഹൈടെക്ക് എ സി ഹാൾ]] | ||
വരി 103: | വരി 105: | ||
* [[{{PAGENAME}}/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ]] | * [[{{PAGENAME}}/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ]] | ||
<gallery> | |||
പ്രമാണം:72068051 2729189087130914 8933028210375917568 n.jpg | പ്രമാണം:72068051 2729189087130914 8933028210375917568 n.jpg | ||
പ്രമാണം:73288624 2729188517130971 1693504552545812480 n.jpg | പ്രമാണം:73288624 2729188517130971 1693504552545812480 n.jpg | ||
വരി 136: | വരി 131: | ||
പ്രമാണം:175 വാർഷികം.jpg | പ്രമാണം:175 വാർഷികം.jpg | ||
</gallery> | </gallery> | ||
==വഴികാട്ടി== | |||
''വിദ്യാലയത്തിലേക്ക്''] എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. ശാർക്കര ദേവീക്ഷേത്ര കോമ്പൗണ്ടിൽ''' | |||
* ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും 500മീറ്റർ അകലം സ്ഥിതിചെയ്യുന്നു.'<nowiki/>''''' ദേശീയപാതയിൽ ആറ്റിങ്ങലിൽ നിന്ന് 8 കി മി ദൂരത്ത്. | |||
---- | |||
{{#multimaps:8.654651, 76.787157 |zoom=13}} |
തിരുത്തലുകൾ