"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 95: വരി 95:
* തുണ്ടത്തിൽ ജംഗ്ഷനിൽ വലത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
* തുണ്ടത്തിൽ ജംഗ്ഷനിൽ വലത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.


<br>
----
----
{{#multimaps:8.578788,76.8955958|zoom=15}}
{{#multimaps:8.578788, 76.8955958|zoom=18}}
<!--
 
<!--visbot  verified-chils->-->

11:58, 3 മേയ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

'കട്ടികൂട്ടിയ എഴുത്ത്'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ
School Photo
വിലാസം
തുണ്ടത്തിൽ

എ൦ വി എച്ച് എസ്സ് എസ്സ് തുണ്ടത്തിൽ,തുണ്ടത്തിൽ
,
തുണ്ടത്തിൽ പി.ഒ.
,
695581
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0471 2712700
ഇമെയിൽmvhss@yaho.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43019 (സമേതം)
എച്ച് എസ് എസ് കോഡ്1054
യുഡൈസ് കോഡ്32140301208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ183
ആകെ വിദ്യാർത്ഥികൾ401
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആൺകുട്ടികൾ411
പെൺകുട്ടികൾ385
ആകെ വിദ്യാർത്ഥികൾ796
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജീവ് പി
വൈസ് പ്രിൻസിപ്പൽഗീത. പി
പ്രധാന അദ്ധ്യാപികഗീത പി
പി.ടി.എ. പ്രസിഡണ്ട്അജിത
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
03-05-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മാധവവിലാസം ഹയർ സെക്കൻഡറി സ്കൂൾ തുണ്ടത്തിൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയ്ക്കാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു കുഗ്രാമമായിരുന്നു ഈ സ്ഥലം.ഇവിടുത്തെ പ്രധാന നായർ തറവാട്ടിൽ ശ്രീ വർത്തൂർ മാധവന്പിള്ളയ് അവർകളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിർമിതമായത്.

തിരുവനന്തപുരത്തെ പാല്കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒരു ആൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പോൾ ബന്ധുക്കൾ അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വർത്തൂർ മാധവന്പിള്ള കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. താമസിച്ചു വന്ന ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തിൽ എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തിൽ എന്ന പേര് വരാൻ കാരണം എന്ന് പറയപ്പെടുന്നു.കൂടുതൽ വായിക്കുക . 1

ഭൗതികസൗകര്യങ്ങൾ

6 ഏക്കര് സ്ഥലത്താണ് ഈ സ്കൂള് സ്ഥിചെയ്യുന്നത്. ഇവിടെ കോണ്ക്രീറ്റ് കെട്ടിടങ്ങള് 3 എണ്ണവും ഷീറ്റ് ഇട്ടത് 6 എണ്ണവും ഉണ്ട്. ഹൈസ്കൂള് വിഭാഗത്തില് 3 ഷീറ്റ് ഇട്ട കെട്ടിടങ്ങളും സു പി വിഭാഗത്തില് 1 ഷീറ്റ് ഇട്ട കെട്ടിടവും ആണ് ഉള്ളത്. എല്ലാ ക്ലാസുകളിലും ഫാനുകള് ഉണ്ട്, കുട്ടികള്ക്ക് ആവശ്യമായ കുടിവെള്ളം കുഴല്കിണറില് നിന്നും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‍മെന്റ്

  • ഇൻഡിവിഡല്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. മോഹന്കുമാര് കെ( സ്കൂള് മാനേജര്) ( ഫോര്മര് ഹെഡ് ഓഫ് സ്പേയ്സ് ഫിസിക്സ് ഡിപ്പാര്ട്ട്മെന്റ്) ഡോ ചന്തവിള എസ് മുരളി (ജീവചരിത്രകാരന്) ( വയല് വാരം വി എച്ച് എസ് സി അദ്ധ്.ാപകന്) വിക്രമന് നായര് )സൈന്റ്റിഫിക് ആഫീസര് എൈ എസ് ആ ഒ) ഡോ ഷൂക്കൂര് (പീഡിയാര്ട്രിഷന്)

വഴികാട്ടി

  • കാര്യവട്ടത്തു നിന്നു ഒരു കിലോമീറ്റർ അകലെയാണ് നമ്മുടെ സ്കൂൾ.
  • എൽ എൻ സി പി റോഡ് വഴി പുല്ലാന്നിവിള ജംഗ്ഷനിൽ നിന്ന് മുന്നോട്ട് തുണ്ടത്തിൽ എത്തിചേരുന്നു
  • തുണ്ടത്തിൽ ജംഗ്ഷനിൽ വലത്തു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.



{{#multimaps:8.578788, 76.8955958|zoom=18}}