ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
15:12, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മുൻ സാരഥികൾ
വരി 164: | വരി 164: | ||
സർക്കാരിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി | സർക്കാരിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി | ||
'''''<big>ജൂൺ</big>''''' | '''''<big><u>ജൂൺ</u></big>''''' | ||
'''''<small>ജൂൺ -05 പരിസ്ഥിതി ദിനം</small>''''' | '''''<small>ജൂൺ -05 പരിസ്ഥിതി ദിനം</small>''''' | ||
വരി 204: | വരി 204: | ||
യോഗ ദിനവുമായി ബന്ധപ്പെട്ടു ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്ക് പി ടി ടീച്ചർ യോഗയെ കുറിച്ച് ക്ലാസ് നൽകി | യോഗ ദിനവുമായി ബന്ധപ്പെട്ടു ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്ക് പി ടി ടീച്ചർ യോഗയെ കുറിച്ച് ക്ലാസ് നൽകി | ||
'''ആഗസ്റ്റ്''' | '''<u>ആഗസ്റ്റ്</u>''' | ||
'''ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം''' | '''ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം''' | ||
വരി 308: | വരി 308: | ||
ഫിസ്‌ന 6 എ എന്നിവർ ആർട്ടിക്കിൾ നിർമാണത്തിൽ സമ്മാനം നേടി | ഫിസ്‌ന 6 എ എന്നിവർ ആർട്ടിക്കിൾ നിർമാണത്തിൽ സമ്മാനം നേടി | ||
'''സപ്തംബർ''' | '''<u>സപ്തംബർ</u>''' | ||
ഓണാഘോഷം ചിത്രരചനാമത്സരം നടത്തി | ഓണാഘോഷം ചിത്രരചനാമത്സരം നടത്തി | ||
വരി 328: | വരി 328: | ||
അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി | അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി | ||
'''''ഒക്ടോബർ''''' | '''''<u>ഒക്ടോബർ</u>''''' | ||
'''''ഒക്ടോബര് 2 ഗാന്ധി ജയന്തി''''' ദിനത്തിൽ കുട്ടികൾക്ക് സോഷ്യൽ ക്ലബ് ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തി | '''''ഒക്ടോബര് 2 ഗാന്ധി ജയന്തി''''' ദിനത്തിൽ കുട്ടികൾക്ക് സോഷ്യൽ ക്ലബ് ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തി | ||
'''''നവംബർ''''' | '''''<u>നവംബർ</u>''''' | ||
'''''നവംബർ 1 പ്രവേശനോത്സവം''''' .രണ്ടു ബാച്ചുകളാക്കി ക്ലാസ് മൂന്നു ദിവസം വീതം നടത്തി. കോവിദഃ മാനദണ്ഡമനുസരിച്ചു അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റിസ് ചെയ്തും കുട്ടികളെ സ്കൂളിൽ വരവേറ്റി . | '''''നവംബർ 1 പ്രവേശനോത്സവം''''' .രണ്ടു ബാച്ചുകളാക്കി ക്ലാസ് മൂന്നു ദിവസം വീതം നടത്തി. കോവിദഃ മാനദണ്ഡമനുസരിച്ചു അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റിസ് ചെയ്തും കുട്ടികളെ സ്കൂളിൽ വരവേറ്റി . | ||
വരി 338: | വരി 338: | ||
'''''നവംബര് 14 ശിശുദിനത്തിൽ''''' കുട്ടികൾ ചാച്ചാജിയെ ഓർമിച്ചു | '''''നവംബര് 14 ശിശുദിനത്തിൽ''''' കുട്ടികൾ ചാച്ചാജിയെ ഓർമിച്ചു | ||
'''''ഡിസംബർ''''' | '''''<u>ഡിസംബർ</u>''''' | ||
ക്ലാസ് തലത്തിൽ പരീക്ഷ സംഘടിപ്പിച്ചു .ക്രിസ്തുമസ് വെക്കേഷൻ കുട്ടികൾ പിരിഞ്ഞു | ക്ലാസ് തലത്തിൽ പരീക്ഷ സംഘടിപ്പിച്ചു .ക്രിസ്തുമസ് വെക്കേഷൻ കുട്ടികൾ പിരിഞ്ഞു | ||
വരി 346: | വരി 346: | ||
അഭിരുചി പരീക്ഷയിലൂടെ 28 കുട്ടികളെ സെലക്ട് ചെയ്തു കൈറ്റ് മാസ്റ്റർ ആയ ശ്രീ ഗഫൂർ സാർ ആഴ്ചയിൽ കുട്ടികൾക്ക് ക്ലാസ്സു കൊടുക്കുന്നുണ്ട്. | അഭിരുചി പരീക്ഷയിലൂടെ 28 കുട്ടികളെ സെലക്ട് ചെയ്തു കൈറ്റ് മാസ്റ്റർ ആയ ശ്രീ ഗഫൂർ സാർ ആഴ്ചയിൽ കുട്ടികൾക്ക് ക്ലാസ്സു കൊടുക്കുന്നുണ്ട്. | ||
'''''ജനുവരി''''' | '''''<u>ജനുവരി</u>''''' | ||
ജനുവരിയിൽ പത്താം ക്ലാസിനു റിവിഷൻ ആരംഭിച്ചു | ജനുവരിയിൽ പത്താം ക്ലാസിനു റിവിഷൻ ആരംഭിച്ചു | ||
'''''ഫെബ്രുവരി''''' | '''''<u>ഫെബ്രുവരി</u>''''' | ||
ഫെബ്രുവരി യിൽ കോവിഡ് മൂലം അടച്ചിട്ട സ്കൂൾ വീണ്ടും തുറന്നു മൊത്തം കുട്ടികളും വൈകുന്നേരം വരെ വീണ്ടും പഴയ പോലെ സ്കൂളിലെത്തി | ഫെബ്രുവരി യിൽ കോവിഡ് മൂലം അടച്ചിട്ട സ്കൂൾ വീണ്ടും തുറന്നു മൊത്തം കുട്ടികളും വൈകുന്നേരം വരെ വീണ്ടും പഴയ പോലെ സ്കൂളിലെത്തി | ||
'''''<u>മാർച്ച്</u>''''' | |||
LSS-USS | LSS-USS |