"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 198: | വരി 198: | ||
കാർട്ടൂൺ | കാർട്ടൂൺ | ||
ജൂൺ 19 മുതൽ 25 വരെ നടന്ന വിവിധ പരിപാടിയിൽ ക്ലാസ്സിലെ മിക്ക കുട്ടികളും പങ്കെടുക്കുകയും ടീച്ചർക്ക് വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു. | ജൂൺ 19 മുതൽ 25 വരെ നടന്ന വിവിധ പരിപാടിയിൽ ക്ലാസ്സിലെ മിക്ക കുട്ടികളും പങ്കെടുക്കുകയും ടീച്ചർക്ക് വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു | ||
'''''ജൂൺ 21 യോഗ ദിനം''''' | |||
യോഗ ദിനവുമായി ബന്ധപ്പെട്ടു ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്ക് പി ടി ടീച്ചർ യോഗയെ കുറിച്ച് ക്ലാസ് നൽകി | |||
'''ആഗസ്റ്റ്''' | |||
'''ആഗസ്റ്റ് 6 ഹിരോഷിമ നാഗസാക്കി ദിനം''' | |||
ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റർ രചന മത്സരവും ബാഡ്ജ് നിർമാണവും നടത്തി. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് ക്ലാസ് ടീച്ചേർസ് സംസാരിച്ചു. | |||
'''ആഗസ്റ്റ് 06 ബഷീർ അനുസ്മരണം''' | |||
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ അനുസ്മരണ പരിപാടികൾ ക്ലാസ് ഗ്രൂപ്പിൽ നടന്നു | |||
പോസ്റ്റർ രചന | |||
ബഷീർ കഥാ പാത്രങ്ങൾ ചിത്രരചന | |||
ബഷീർ കൃതികളുടെ പരിചയപ്പെടുത്തൽ വീഡിയോ ഷെയറിങ് | |||
ക്വിസ് | |||
ബഷീർ കാരിക്കേച്ചർ വരയ്ക്കൽ | |||
'''സ്കൂൾതല മത്സര വിജയികൾ( സർഗോത്സവം )''' | |||
കഥാരചന -സന സമീർ | |||
അഫീഫ | |||
സന അയൂബ് | |||
കവിതാരചന - ജസ്വ മെഹക് | |||
മാസിയ | |||
ചിത്ര രചന - റാനിയ | |||
ലീൻ മുംതാസ് . | |||