ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
11:55, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സ്കൂൾ സംരക്ഷണ യജ്ഞം
വരി 158: | വരി 158: | ||
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു | വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു | ||
'''2020 -2021''' | |||
''ജൂൺ 02'' | |||
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നില്ലെന്ന ഗവൺമെന്റിന്റെ തീരുമാനപ്രകാരം വിക്‌ടേഴ്‌സ് ചാനൽ വഴി എല്ലാ കുട്ടികളും ക്ലാസ് കാണാനുള്ള നിർദ്ദേശം ഹെഡ് മിസ്ട്രസ് സ്കൂൾ ഗ്രൂപ്പിൽ നൽകി. എല്ലാ കുട്ടികളും കാണുന്നുണ്ടെന്ന ഉറപ്പു വരുത്തി. ക്ലാസ്സിലെ മുഴുവൻ കുട്ടികളും സമ്പൂർണയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒന്നുകൂടി ഉറപ്പു വരുത്തി. | |||
ഗൂഗിൾ ഫോം ഉപയോഗത്തിന് കുറിച്ച് IT ട്രെയ്‌നറുടെ സഹായത്തോടെ ടീച്ചേഴ്സിന് ക്ലാസ് കൊടുത്തു. ഉച്ചഭക്ഷ്യ ധന്യ കിറ്റുകൾ കുട്ടികൾക്ക് വിതരണത്തിന് ക്ലാസ് ടീച്ചേഴ്സിനുള്ള നിർദ്ദേശവും നൽകി. | |||
2019 ---2020 അധ്യയന വർഷം | 2019 ---2020 അധ്യയന വർഷം |