"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| വരി 114: | വരി 114: | ||
|+ Caption text | |+ Caption text | ||
|- | |- | ||
! | ! കമ്മിറ്റി അംഗത്തിന്റെ പേര് !!സ്ഥാനം !! ഫോൺ നമ്പർ | ||
|- | |- | ||
| | | സുനിത വി വി || പ്രസിഡന്റ് || കളത്തിലെ എഴുത്ത് | ||
|- | |- | ||
| | | ശിവരാജ് വി || വൈസ് പ്രസിഡന്റ് || കളത്തിലെ എഴുത്ത് | ||
|- | |- | ||
| | | ഷോളി എം സെബാസ്റ്റ്യൻ || സെക്രട്ടറി || കളത്തിലെ എഴുത്ത് | ||
|- | |- | ||
| | | രാമകൃഷ്ണൻ കെ വി || എക്സിക്യൂട്ടീവ് അംഗം || കളത്തിലെ എഴുത്ത് | ||
|- | |- | ||
| | | ഗംഗാധരൻ കെ || എക്സിക്യൂട്ടീവ് അംഗം || കളത്തിലെ എഴുത്ത് | ||
|- | |- | ||
| | | || ജയരാജൻ വി വി|| എക്സിക്യൂട്ടീവ് അംഗം എഴുത്ത് | ||
|- | |- | ||
| | | സുഗുണൻ ടിവി || എക്സിക്യൂട്ടീവ് അംഗം എഴുത്ത് || കളത്തിലെ എഴുത്ത് | ||
|- | |- | ||
| | | മധുസൂദനൻ ബാലൂർ || എക്സിക്യൂട്ടീവ് അംഗം || കളത്തിലെ എഴുത്ത് | ||
|- | |- | ||
| | | ജയശ്രീ ബി വി || എക്സിക്യൂട്ടീവ് അംഗം || കളത്തിലെ എഴുത്ത് | ||
|- | |- | ||
| | | ശകുന്തള പി ||എക്സിക്യൂട്ടീവ് അംഗം || കളത്തിലെ എഴുത്ത് | ||
|} | |} | ||
'''<big>പ്രസിഡന്റ് : സുനിത വി വി</big>''' | '''<big>പ്രസിഡന്റ് : സുനിത വി വി</big>''' | ||
08:07, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്. പുല്ലൂർ ഇരിയ | |
|---|---|
| പ്രമാണം:12073GHS PULLUR ERIYA NEW.jpg | |
| വിലാസം | |
ഇരിയ ഇരിയ പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 09 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0467 2246400 |
| ഇമെയിൽ | 12073pullureriya@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12073 (സമേതം) |
| യുഡൈസ് കോഡ് | 32010500413 |
| വിക്കിഡാറ്റ | Q64399022 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ 1 to 10 |
| മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 226 |
| പെൺകുട്ടികൾ | 224 |
| ആകെ വിദ്യാർത്ഥികൾ | 450 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷോളി. എം.സെബാസ്റ്റ്യൻ |
| പി.ടി.എ. പ്രസിഡണ്ട് | സുനിത വി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈലജ ബി |
| അവസാനം തിരുത്തിയത് | |
| 11-03-2022 | 12073 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവര്കളാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 ൽ സുവർണ ജൂബിലി ആഘോഷിച്ചു.2013-14 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയോരത്ത് ഇരിയ ടൗണിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രവേശന കവാടത്തിനരികിലായി ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ആദ്യം തന്നെ കാണാനാവുന്നത്.7 ക്ലാസ്സ് മുറികളുള്ള ഇരുനില കെട്ടിടം ഉൾപ്പെടെയുള്ള ഹൈടെക് ക്ളാസ് മുറികൾ ഇവയ്ക്കു പിന്നിലായി സ്ഥിതി ചെയ്യുന്നു. 3 ഏക്കർ 18 സെൻറ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഗൈഡ്സ് ട്രൂപ്പ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/എൻ.എസ്.എസ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ക്ലാസ് മാഗസിൻ
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ വിദ്യാരംഗം കലാ സാഹിത്യ വേദി
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഇക്കോ ക്ലബ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ലിറ്റിൽ കൈറ്റ്സ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഹരിത സേന
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ജൂണിയർ റെഡ് ക്രോസ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഹെൽത്ത് ക്ലബ്
- ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ അക്കാദമിക് ക്ലബുകൾ
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീ മനോജ് കുമാർ വി വി
- ശ്രീ പ്രദീപൻ പൊന്നമ്പത്ത്
- ശ്രീ ടോംസൺ ടോം
- ശ്രീ ചന്ദ്രൻ പി
സ്കൂൾ ആൽബം
ജി എച് എസ് പുല്ലൂർ ഇരിയ പ്രവർത്തന ആൽബം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹ മാധ്യമങ്ങൾ
BLOG:http://12073ghspullureriya.blogspot.com/2020/09/blog-post.html
YOU TUBE:https://www.youtube.com/channel/UCBrWrYU9IHqPGv0iD8QYTvg
വാർത്തകളിലെ ഇരിയ സ്കൂൾ
സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലേക്കെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ ഇന്ന് നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പത്ര-മാധ്യമ വാർത്തകളിലെ ഇരിയ സ്കൂളിനെ ഇവിടെ കാണാം.



ക്ലാസ് മുറികളുടെ നവീകരണം സംബന്ധിച്ച വാർത്തയുടെ വീഡിയോ
സ്കൂൾ QR കോഡ്
പി ടി എ കമ്മിറ്റി 2021-22
| കമ്മിറ്റി അംഗത്തിന്റെ പേര് | സ്ഥാനം | ഫോൺ നമ്പർ |
|---|---|---|
| സുനിത വി വി | പ്രസിഡന്റ് | കളത്തിലെ എഴുത്ത് |
| ശിവരാജ് വി | വൈസ് പ്രസിഡന്റ് | കളത്തിലെ എഴുത്ത് |
| ഷോളി എം സെബാസ്റ്റ്യൻ | സെക്രട്ടറി | കളത്തിലെ എഴുത്ത് |
| രാമകൃഷ്ണൻ കെ വി | എക്സിക്യൂട്ടീവ് അംഗം | കളത്തിലെ എഴുത്ത് |
| ഗംഗാധരൻ കെ | എക്സിക്യൂട്ടീവ് അംഗം | കളത്തിലെ എഴുത്ത് |
| ജയരാജൻ വി വി | എക്സിക്യൂട്ടീവ് അംഗം എഴുത്ത് | |
| സുഗുണൻ ടിവി | എക്സിക്യൂട്ടീവ് അംഗം എഴുത്ത് | കളത്തിലെ എഴുത്ത് |
| മധുസൂദനൻ ബാലൂർ | എക്സിക്യൂട്ടീവ് അംഗം | കളത്തിലെ എഴുത്ത് |
| ജയശ്രീ ബി വി | എക്സിക്യൂട്ടീവ് അംഗം | കളത്തിലെ എഴുത്ത് |
| ശകുന്തള പി | എക്സിക്യൂട്ടീവ് അംഗം | കളത്തിലെ എഴുത്ത് |
പ്രസിഡന്റ് : സുനിത വി വി
വൈസ് പ്രസിഡണ്ട് : ശിവരാജ് വി
സെക്രട്ടറി : ഷോളി എം സെബാസ്റ്റ്യൻ
അംഗങ്ങൾ:
1. രാമകൃഷ്ണൻ കെ വി
2. ഗംഗാധരൻ കെ
3. ജയരാജൻ വി വി
4. സുഗുണൻ ടി വി
5. മധുസൂദനൻ ബാലൂർ
6. ജയശ്രീ ബി വി
7. ശകുന്തള പി
8. ശ്രുതി ബാബു
9. വിനയൻ ഇ
10. സുലേഖ എം പി
11. ജയ എം വി
12. രാജേഷ് കുമാർ ടി
മദർ പി ടി എ കമ്മിറ്റി 2021-22
പ്രസിഡണ്ട് : ശൈലജ ബി
അംഗങ്ങൾ:
1. വിദ്യ ദിനേശ്
2. ജിഷ വിജയൻ
3. സവിത കെ പി
4. അജിത പവിത്രൻ
5. രമ രാധാകൃഷ്ണൻ
6. സഫീന
7. ശ്രീവിദ്യ ബാലൻ
8. സുനിത കെ
എസ്.എം.സി 2021-23
ചെയർമാൻ: സുഗുണൻ ടി വി
അംഗങ്ങൾ:
സുനിത വി വി
ശിവരാജ് വി
രാമകൃഷ്ണൻ കെ വി
ഗംഗാധരൻ കെ
ജയരാജൻ വി വി
മധുസൂദനൻ ബാലൂർ
ജയശ്രീ ബി വി
വിദ്യാർത്ഥികളുടെ സൃഷ്ടികൾ
വഴികാട്ടി
{{#multimaps:12.39307437279981, 75.16557570781445 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12073
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ 1 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹോസ്ദുർഗ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
