"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
48482 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==


[[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം [https://ml.wikipedia.org/wiki/1974 1974] [https://ml.wikipedia.org/wiki/1974 സെപ്റ്റംബർ] മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം ന്റെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് [https://ml.wikipedia.org/wiki/1974 1974] ഒക്ടോബറിലായിരുന്നു. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി, പി.പി സാംകുട്ടി, കെ. അമ്മിണി എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.
[[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം [https://ml.wikipedia.org/wiki/1974 1974] [https://ml.wikipedia.org/wiki/1974 സെപ്റ്റംബർ] മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ കിലോമീറ്ററുകൾ താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിം ന്റെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് [https://ml.wikipedia.org/wiki/1974 1974] [https://ml.m.wikipedia.org/wiki/%E0%B4%92%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AC%E0%B5%BC ഒക്ടോബറിലായിരുന്നു]. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി, പി.പി സാംകുട്ടി, കെ. അമ്മിണി എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.


[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക....]]
[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക....]]
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്