ജി.യു.പി.എസ് പുള്ളിയിൽ/സ്കൂൾ പച്ചക്കറി കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്

പുള്ളിയിൽ ഗവൺമെന്റ് യു പി സ്കൂളും കരുളായി കൃഷിവകുപ്പും സംയുക്തമായി നടത്തിയ പദ്ധതിയാണ് സ്കൂൾ പച്ചക്കറി കൃഷി.