ജി.യു.പി.എസ് പുള്ളിയിൽ/പോഷൺ അഭിയാൻ
പോഷൻ അഭിയാൻ
കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ.അരുൺ കുമാർ നടത്തിയ സെമിനാർ വളരെ ഫലപ്രദമായി. സെപ്റ്റംബർ 26 ഞായറാഴ്ച ഗൂഗിൾ പ്ലാറ്റ്ഫോമിലൂടെ ആണ് അദ്ദേഹം സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഈ ക്ലാസ് നടത്തിയത്.