"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കളൿടറേറ്റിനടുത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കന്ററി | ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കളൿടറേറ്റിനടുത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ''' | ||
== '''ചരിത്രം''' == | == '''ചരിത്രം''' == |
19:47, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് , ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 0477 2260877 |
ഇമെയിൽ | 35007alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35007 (സമേതം) |
എച്ച് എസ് എസ് കോഡ് | 04012 |
യുഡൈസ് കോഡ് | 32110100805 |
വിക്കിഡാറ്റ | Q87477975 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 126 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 228 |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിനി. എം. എൻ |
പ്രധാന അദ്ധ്യാപിക | കൊച്ചുറാണി വില്യം |
പി.ടി.എ. പ്രസിഡണ്ട് | ബി. എ. റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത . എം |
അവസാനം തിരുത്തിയത് | |
12-02-2022 | Vijayanrajapuram |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ കളൿടറേറ്റിനടുത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ
ചരിത്രം
- 175 വർഷം മുൻപാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക തലത്തിലുള്ള പഠനം മാത്രമാണ് ഏറെക്കാലം ഇവിടെ ഉണ്ടായിരുന്നത്.അന്ന് ഈ പ്രദേശത്ത് സജീവമായീരുന്ന മുസ്ലീം സംഘടന വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1 | റവ. ടി. മാവു |
---|---|
2 | മാണിക്യം പിള്ള |
3 | കെ.പി. വറീദ് |
4 | കെ. ജെസുമാൻ |
5 | ജോൺ പാവമണി |
6 | ക്രിസ്റ്റി ഗബ്രിയേൽ |
7 | പി.സി. മാത്യു |
8 | ഏണസ്റ്റ് ലേബൻ |
9 | ജെ.ഡബ്ലിയു |
10 | സാമുവേൽ |
11 | കെ.എ. ഗൗരിക്കുട്ടി |
12 | അന്നമ്മ കുരുവിള |
13 | എ. മാലിനി |
14 | എ.പി. ശ്രീനിവാസൻ |
15 | സി. ജോസഫ് |
16 | സുധീഷ് നിക്കോളാസ് |
17 | ജെ. ഗോപിനാഥ് |
18 | ലളിത ജോൺ |
19 | വൽസ ജോർജ് |
20 | സുധീഷ് നിക്കോളാസ് |
21 | ആർ.റോസമ്മ |
22 | ഹേമലത |
23 | സാബുജി |
24 | സുകുമാരപ്പണിക്ക |
25 | ജ്യോതി.ആർ |
26 | സാബു. ജി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സാഹിത്യപഞ്ചാനനൻ ശ്രീ.പി.കെ.നാരായണപിള്ള
- ശ്രീ.സി.ഒ.മാധവൻ
- ഫാസിൽ (പ്രശ്സത ചലച്ചിത്ര സംവിധായകൻ)
- ആലപ്പി അഷറഫ് (പ്രശസ്ത ചലച്ചിത്ര സംവിധായകൻ)
- ബി.അൻസാരി (ആലപ്പുഴ നഗര സഭ മുൻ വൈസ് ചെയർമാൻ)
- ബി.റഫീക്ക് (വനം വകുപ്പ് മന്ത്രിയുടെ പി.എ)
- നൗഫൽ (കൗൺസിലർ)
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1.6 കിലോമീറ്റർ)
- തീരദേശപാതയിലെ KSRTC ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ പവർ ഹൗസ് പാലം (ശവക്കോട്ടപ്പാലം) ബസ്റ്റോപ്പിൽ നിന്നും 600 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.492920,76.329406|zoom=18}}
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35007
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ