ഗണിത ക്ലബ്ബ്

നമ്മുടെ ഗണിത ക്ലബ്ബ് കുട്ടികളിൽ ഗണിത കൗതുകം വളർത്തുവാനായി മത്സരങ്ങളും ദിനാചരണങ്ങളും നടത്തി വരുന്നു. ഗണിത മാഗസിനും കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കാറുണ്ട്.