ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നൂറുക്ക് നൂറ്

കഴിഞ്ഞ 14 വർഷമായി സ്കൂളിന് SSLC പരീക്ഷയിൽ 100 ശതമാനം വിജയം ലഭിച്ചു വരുന്നു. വളരെ പിന്നോക്കം നിൽക്കുന്ന സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികൾ പോലും ഈ വിദ്യാലയത്തിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കുന്നത് സ്കൂളിന്റെ അഭിമാന നേട്ടമാണ്.

കലോത്സവം

സ്കൂൾ കലോത്സവങ്ങളിൽ മികച്ച വിജയം സ്കൂളിന് ലഭിക്കാറുണ്ട്. 2018-19 വർഷത്തിൽ സംസ്ഥാനകലോത്സവത്തിൽ അറബി ഗാന മത്സരത്തിൽ നമ്മുടെ സ്കൂളിലെ നിസാമുദ്ദീൻ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.