ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

സ്കൂളിലെ കുട്ടികൾ കായികരംഗത്ത് വളരെ താൽപര്യമുള്ളവരാണ്. ഒരു താൽകാലിക അധ്യാപകന്റെ മേൽനോട്ടത്തിൽ കുട്ടികൾക്ക് ഈ രംഗത്ത് പരിശീലനം നൽകി വരുന്നു.