ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

സ്കൂളിൽ ഒരു വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സാഹിത്യവാസന തിരിച്ചറിയുവാനും വളർത്തിയെടുക്കുവാനും വേണ്ട പ്രവർത്തനങ്ങൾ ഇതിലൂടെ നടത്തുന്നു.