"ഗവ. എച്ച് എസ് എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 199: വരി 199:
'രജ്ഞിനി' കാസറ്റിൻ്റെ ഓണപ്പാട്ടൂകൾ, ഭക്തിഗാനങ്ങൾ മുതലായവ പാടി. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സംഗീതം നൽകിയത് ബേണി ഇഗ്നീഷ്യസ് ആണ്. മദ്രാസ്സിലെ 'സംഗീത' കാസറ്റിനു വേണ്ടി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ടു്. ആ. കെ. ദാമോദരൻ്റെ രചനയിൽ പറവൂർ ശശി സംവിധാനം ചെയ്ത കാസറ്റിലും പോണ്ടിച്ചേരിൽ വെച്ച് ഗാനമേളയിലും ഗായകൻ ഉണ്ണിമേനോടൊപ്പം  പാടാനും സാധിച്ചു

  ജോൺസൺ മാസ്റ്റർ സംവിധാനം ചെയ്ത 'ഇസബല്ല'എന്നചിത്രത്തിലെ യുക്മ ഗാനം പാടാൻ സാധിച്ചതും അത് യേശുദാസിൻ്റെ ഹിറ്റ് ഗാനങ്ങളിൽ                                                                  ഇടം പിടിച്ചതും ഭാഗ്യമായി. മദ്രാസ് നിന്നും എം. ഫിൽ കഴിഞ്ഞു തിരിച്ചു വന്നു ജോലിയിൽ പ്രവേശിച്ചത് വീണ്ടും തിരുവനന്തപുരം വിമൺസ് കോളേജിൽ                                                                  തന്നെയായിരുന്നു. പിന്നീടു സിനിമാ മേഘയിൽ നിന്നും അകന്നുപോയി.
  ജോൺസൺ മാസ്റ്റർ സംവിധാനം ചെയ്ത 'ഇസബല്ല'എന്നചിത്രത്തിലെ യുഗ്മ ഗാനം പാടാൻ സാധിച്ചതും അത് യേശുദാസിന്റെ ഹിറ്റ് ഗാനങ്ങളിൽ                                                                  ഇടം പിടിച്ചതും ഭാഗ്യമായി. മദ്രാസ് നിന്നും എം. ഫിൽ കഴിഞ്ഞു തിരിച്ചു വന്നു ജോലിയിൽ പ്രവേശിച്ചത് വീണ്ടും തിരുവനന്തപുരം വിമൺസ് കോളേജിൽ                                                                  തന്നെയായിരുന്നു. പിന്നീടു സിനിമാ മേഘയിൽ നിന്നും അകന്നുപോയി.

   ശാസ്ത്രീയ സംഗീതത്തിൽ കൂടുതൽ താല്പര്യമെന്നതിനാൽ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം  ഉത്സവത്തോടനുബന്ധിച്ച് സംഗീതകച്ചേരികൾ                                                        നടത്തിവന്നു. ഇതിനിടയിൽ വിവാഹിതയായി. കുടുംമ്പം ചെന്നൈയിൽ. ഭർത്താവു് തമിഴ് സിനിമാ നടൻ ജൂനിയർ ബാലയ്യ (രഘു). രണ്ടു മക്കളിൽ                                                                              മകൾ നിവേദിത ഗായികയും സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറും. മകൻ രോഹിത് ബാലയ്യ (മുരളി) എം.ബി.എ സ്റ്റുഡന്റും സിനിമാ നടനും.

405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1651758" എന്ന താളിൽനിന്ന് ശേഖരിച്ചത്