LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ് യൂണിഫോം ലോഞ്ചിംഗ് - 27സെപ്റ്റംബർ 2025

ഗവ. എച്ച്.എസ്.എസ്. പുതിയകാവിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ യൂണിഫോം ശ്രീ മനോജ് മൂത്തേടൻ (പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്, എറണാകുളം), ശ്രീ എ. എസ്. അനിൽ കുമാർ (അംഗം, ജില്ലാ പഞ്ചായത്ത്, എറണാകുളം) എന്നിവർ ചേർന്ന് ഔദ്യോഗികമായി പുറത്തിറക്കി.

സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ (സെപ്റ്റ: 22- 2025)

സോഫ്റ്റ് വെയർ ദിനം


ഞാൻ, സോഫ്റ്റ്‌വെയർ സ്വതന്ത്രമായി ഉപയോഗിക്കാനും, പഠിക്കാനും, മാറ്റം വരുത്താനും, പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി പ്രതിജ്ഞയെടുക്കുന്നു. സോഫ്റ്റ്‌വെയറിന് വേണ്ടിയുള്ള എന്റെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഞാൻ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യും. മറ്റുള്ളവരുമായി ഈ സ്വാതന്ത്ര്യം പങ്കുവെക്കാനും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.


ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2025

ഗവൺമെന്റ് എച്ച് എസ് എസ് പുതിയകാവിൽ 2025 ജൂൺ 25 ബൂധനാഴ്ച ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടക്കുകയുണ്ടായി. രജിസ്റ്റ‌ർ ചെയ്ത 30 കുട്ടികൾ പരീക്ഷ അറ്റന്റ്റ് ചെയ്തു

ഡിജിറ്റൽ മാഗസിൻ 2019

25059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25059
യൂണിറ്റ് നമ്പർ25059/2017
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ പറവൂർ
ലീഡർഇസ്സ മരിയ ഷിബു
ഡെപ്യൂട്ടി ലീഡർറിസ്വാന പി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശാലിനി എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഉമൈസ് കെ
അവസാനം തിരുത്തിയത്
01-10-2025Ghs26puthiyakavu


https://drive.google.com/file/d/1jRYy2daW0dIlKDH_F7EANQe7sIbGKJbB/view?usp=drivesdk

(ഡിജിറ്റൽ മാഗസിൻ സ്ഫിംഗ്സ് 2020 പ്രകാശനത്തിന്റെ പരസ്യത്തിനായി ലിറ്റിൽ കൈറ്റ് കുമാരി നവാൽ ഫർഹീൻ തയ്യാറാക്കിയ അനിമേഷൻ വീഡിയോ)

https://drive.google.com/file/d/1jSv6tDXWWgOzf-lFrXppHvBgZOZ4bxev/view?usp=drivesdk

(സ്ഫിംഗ്സ് 2020 മാഗസിൻ പ്രകാശന വീഡിയോ)


https://drive.google.com/file/d/1bSyf5RjAfKxYqhErprGUx4ACkUJdj63N/view?usp=drivesdk

(9-ാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 20/1/2022 ൽ നടന്ന ഏകദിന ക്യാമ്പിന്റെ പ്രസക്തഭാഗങ്ങൾ കാണാം.)