ഉള്ളടക്കത്തിലേക്ക് പോവുക

"മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20057-pkd (സംവാദം | സംഭാവനകൾ)
20057-pkd (സംവാദം | സംഭാവനകൾ)
വരി 92: വരി 92:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ആർട്സ്
* സ്പോർട്സ്
* എക്സിബിഷൻ
* മേള
* എസ്.പി.സി യൂണിറ്റ്
* ജെ.ആർ.സി  യൂണിറ്റ്
* ഗൈഡ്സ്  യൂണിറ്റ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

13:47, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല
വിലാസം
PATHIRIPALA

നഗരിപ്പുറം പി.ഒ.
,
678642
,
പാലക്കാട് ജില്ല
സ്ഥാപിതം2004
വിവരങ്ങൾ
ഫോൺ0491 2872087
ഇമെയിൽenglishschool@mountseena.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20057 (സമേതം)
യുഡൈസ് കോഡ്32061000323
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ626
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനന്ദിനി കെ
പി.ടി.എ. പ്രസിഡണ്ട്പ്രീധത്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ നാരായണൻ
അവസാനം തിരുത്തിയത്
11-02-202220057-pkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ പത്തിരിപ്പാല സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല.

ചരിത്രം

മൌണ്ട് സീന ഇംഗ്ലീഷ് സ്കൂൾ

അറിവിൻ്റെ വഴികളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കാനായി മൌണ്ട് സീന ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റുഷൻസ് 2003 ൽ ആരംഭിച്ച പുതിയ സംരംഭമാണ് മൌണ്ട് സീന ഇംഗ്ലീഷ് സ്കൂൾ. ബൈത്തുശ്ശാരിഖ അൽഖൈരി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ശ്രീ. മമ്മുണ്ണി മൌലവി ചെയർമാനായാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനപാതയോരത്ത് പത്തിരിപ്പാല ടൌണിൽനിന്ന് ഒരു കിലോമീറ്റർ മാറി പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 5 മുതൽ 10 വരെ ക്ലാസുകളിലായി കേരള സിലബസിൽ ഇംഗ്ലീഷ് മീഡിയത്തിലുള്ള അധ്യയനമാണ് ഇവിടെ നടക്കുന്നത്.

മൂല്യാധിഷ്ടിതമായ വിദ്യാഭ്യാസത്തോടൊപ്പം ശിശു കേന്ദ്രീകൃതവുമാണ് ഇവിടത്തെ വിദ്യാഭ്യാസ രീതി. 2005ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് മുതൽ വിവിധ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ഒരു വലിയ സമൂഹംതന്നെ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളിൽ ഉൾപ്പെടുന്നു. മൌണ്ട് സീന ഇംഗ്ലീഷ് സ്കൂളിൻ്റെ കരുത്തും അനുഗ്രഹവുമായി ഇവർ വർത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം2004ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സ്പോകെൻ ഇംഗ്ലീഷ് കോച്ചിങ്
  • സ്കൂൾ ബസ്
  • ഗേൾസ്  ഹോസ്റ്റൽ
  • ബോയ്സ് ഹോസ്റ്റൽ
  • പ്ലേ ഗ്രൗണ്ട്
  • ക്ലബ്സ്
  • ഓഡിറ്റോറിയം
  • ക്യാൻറ്റിൻ
  • സ്റ്റാഫ് ക്വാട്ടേഴ്‌സ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആർട്സ്
  • സ്പോർട്സ്
  • എക്സിബിഷൻ
  • മേള
  • എസ്.പി.സി യൂണിറ്റ്
  • ജെ.ആർ.സി യൂണിറ്റ്
  • ഗൈഡ്സ് യൂണിറ്റ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl no പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 അൻവർ ശിഹാബുദ്ധീൻ 2004-2005
2 ഉഷാകുമാരി 2005-2006
3 ശ്രീലത 2005-2006
4 കോയാനി .പി 2007-2009
5 റസിയ.വി. എ 2010-2017
6 നന്ദിനി. കെ 2018 മുതൽ

മികവുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)
  • പാലക്കാട്-പൊന്നാനി നാഷണൽ ഹൈവെയിൽ 14ാ‍ംമൈൽ ബസ്റ്റാന്റിൽ നിന്നും 100 മീറ്റർ



{{#multimaps:10.780409661098396, 76.46238992247717|zoom=18}}