ഉള്ളടക്കത്തിലേക്ക് പോവുക

"‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sulaikha (സംവാദം | സംഭാവനകൾ)
No edit summary
Sulaikha (സംവാദം | സംഭാവനകൾ)
Sulaikha (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1637543 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Dr.APJ Abdul  
{{prettyurl|Dr.APJ Abdul kalam G.H.S.S Thodupuzha}}
Kalam G.H.S.S Thodupuzha}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

11:57, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ
വിലാസം
തൊടുപുഴ

തൊടുപുഴ പി.ഒ.
,
ഇടുക്കി ജില്ല 685584
,
ഇടുക്കി ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0486 2223217
ഇമെയിൽ29025ghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്‍‍29025 (സമേതം)
എച്ച് എസ് എസ് കോഡ്6010
യുഡൈസ് കോഡ്32090701001
വിക്കിഡാറ്റQ64615774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ728
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ231
പെൺകുട്ടികൾ337
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയകുമാരി വി ആർ
പ്രധാന അദ്ധ്യാപികസുഷമ പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സമദ്
എം.പി.ടി.എ. പ്രസിഡണ്ട്വിജി സുരേഷ്.
അവസാനം തിരുത്തിയത്
10-02-2022Sulaikha
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഇടുക്കി ജില്ലയില് തൊടുപുഴ താലുക്കിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് 'ജി.എച്ച്.എസ്എസ്.തൊടുപുഴ.

ചരിത്രം

ഗേൾസ് ഹൈസ്കൂൾഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഹയർ സെക്കന്ററി തുടങ്ങുന്നതിനുമു൯പ് ഇവിടെ ഗേള്സ് മാത്രമെ ഉള്ളു.പഷ്ഷെ ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ്. 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ: ഹയർസെക്കന്ററി സ് കൂൾ തൊടുപുഴ

ക‍ുട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ'

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബും 12 കമ്പ്യൂട്ടറുകളുണ്ട്. ലാബീൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ.സി.ഡി പ്രോജക്ടർ 2,ലാപ്ടോപ്പ് 2 എന്നിവയുമുണ്ട് ..ശാസ്ത്റ പോ​ഷിണി ലാബുകള്(കെമിസ്ട്ടറി,ഫിസിക്സ്,ബയോളജി) എന്നിവയും ഒരു.സ്മാര്ട്ട് ക്ളാസ് റുും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

1 ശാസ്ത്ര ക്ളബ്ബ് 2 ഊർജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4.റോഡ് സേഫ്ററി ക്ളബ്ബ്. 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യൽ സയൻസ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ് 9.പരിസ്ഥിതി ക്ളബ്ബ്


മുൻ സാരഥികൾ

1 .ജസ്സി ജോസഫ് 2 .രാജശേഖര൯ നായ൪ വി. 3 .ഫിലിപ്പ് എം.തോമസ് 4 .വി.മുരളീധര൯ നായ൪

ഹയർസെക്കന്ററി പ്രി൯സിപ്പാള്----റോസ് ലി കെ.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.8991485,76.7117464|zoom=13 }}