‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(‍‍29025 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ
വിലാസം
തൊടുപുഴ

തൊടുപുഴ പി.ഒ.
,
ഇടുക്കി ജില്ല 685584
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0486 2223217
ഇമെയിൽ29025ghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്‍‍29025 (സമേതം)
എച്ച് എസ് എസ് കോഡ്6010
യുഡൈസ് കോഡ്32090701001
വിക്കിഡാറ്റQ64615774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ728
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ231
പെൺകുട്ടികൾ337
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയകുമാരി വി ആർ
പ്രധാന അദ്ധ്യാപികസുഷമ പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സമദ്
എം.പി.ടി.എ. പ്രസിഡണ്ട്റംസി
അവസാനം തിരുത്തിയത്
16-03-2024Resmy
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഇടുക്കി ജില്ലയിൽ തൊടുപുഴ താലുക്കിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ജി.എച്ച്.എസ്.എസ് തൊടുപുഴ.

ചരിത്രം

ഗേൾസ് ഹൈസ്കൂൾഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഹയർ സെക്കന്ററി തുടങ്ങുന്നതിനുമു൯പ് ഇവിടെ ഗേള്സ് മാത്രമെ ഉള്ളു.പഷ്ഷെ ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ്. 1904-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ: ഹയർസെക്കന്ററി സ് കൂൾ തൊടുപുഴ

ക‍ുട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ'

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബും 12 കമ്പ്യൂട്ടറുകളുണ്ട്. ലാബീൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ.സി.ഡി പ്രോജക്ടർ 2,ലാപ്ടോപ്പ് 2 എന്നിവയുമുണ്ട് ..ശാസ്ത്ര പോ​ഷിണി ലാബുകൾ (കെമിസ്റ്റ്രി,ഫിസിക്സ്,ബയോളജി) എന്നിവയും ഒരു.സ്മാര്ട്ട് ക്ലാസ് റുും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ശാസ്ത്ര ക്ലബ്ബ്
  2. ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  3. വിദ്യാരംഗം കലാ സാഹിത്യ വേദി
  4. റോഡ് സേഫ്ററി ക്ലബ്ബ്.
  5. ഗണിത ശാസ്ത്ര ക്ലബ്ബ്
  6. ഐ.ടി. ക്ലബ്ബ്
  7. സോഷ്യൽ സയൻസ് ക്ലബ്ബ്
  8. ഇംഗ്ലീഷ് ക്ലബ്ബ്
  9. പരിസ്ഥിതി ക്ലബ്ബ്
  10. ലിറ്റിൽ കൈറ്റ്സ്

കൂടുതൽ അറിയാം

മുൻ സാരഥികൾ

1 ജസ്സി ജോസഫ്


1 .ജസ്സി ജോസഫ്

2 .രാജശേഖര൯ നായ൪ വി.

3 .ഫിലിപ്പ് എം.തോമസ്

4 .വി.മുരളീധര൯ നായ൪


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.

{{#multimaps: 9.899167, 76.713889|zoom=13 }}