ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15349 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{Prettyurl|Sreejaya A L P S Noolpuzha}}
{{PSchoolFrame/Header}}{{Prettyurl|Sreejaya A L P S Noolpuzha}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=നെന്മേനിക്കുന്ന്
|സ്ഥലപ്പേര്=നെന്മേനിക്കുന്ന്
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15349
|സ്കൂൾ കോഡ്=15349
| സ്ഥാപിതവർഷം=1953
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= നെന്മേനിക്കുന്ന്പി.ഒ, വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673595
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=04936270680 
|യുഡൈസ് കോഡ്=32030200505
| സ്കൂൾ ഇമെയിൽ= sreejayaalps@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/Sreejaya A L P S Noolpuzha
|സ്ഥാപിതമാസം=
| ഉപ ജില്ല=സുൽത്താൻ ബത്തേരി
|സ്ഥാപിതവർഷം=1952
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=നെന്മേനിക്കുന്ന്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673595
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 270680
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=sreejayaalps@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|ഉപജില്ല=സുൽത്താൻ ബത്തേരി
| ആൺകുട്ടികളുടെ എണ്ണം= 100
|തദ്ദേശസ്വയംഭരണസ്ഥാപനം =നൂൽപ്പുഴ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 75
|വാർഡ്=10
| വിദ്യാർത്ഥികളുടെ എണ്ണം=175 
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=07   
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകൻ= ഷൈനി ഒ        
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്=SASI         
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| സ്കൂൾ ചിത്രം= പ്രമാണം:15349 23.jpg|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശശി പി.ആർ
|എം.പി.ടി.. പ്രസിഡണ്ട്=ഷീബ രജിത്ത്
|സ്കൂൾ ചിത്രം=15349 23.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<big>[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''നെന്മേനിക്കുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ '''. ഇവിടെ 100 ആൺ കുട്ടികളും  75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.</big>
<big>[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''നെന്മേനിക്കുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ '''. ഇവിടെ 100 ആൺ കുട്ടികളും  75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.</big>

20:35, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ
വിലാസം
നെന്മേനിക്കുന്ന്

നെന്മേനിക്കുന്ന് പി.ഒ.
,
673595
,
വയനാട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04936 270680
ഇമെയിൽsreejayaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15349 (സമേതം)
യുഡൈസ് കോഡ്32030200505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനൂൽപ്പുഴ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ146
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി.ഒ
പി.ടി.എ. പ്രസിഡണ്ട്ശശി പി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ രജിത്ത്
അവസാനം തിരുത്തിയത്
06-02-2022Manojkm


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ നെന്മേനിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ . ഇവിടെ 100 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 175 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പ്രാദേശിക ചരിത്രം

1950ൽ ആരംഭിച്ച വിദ്യാലയത്തിന് 1953 ൽ അംഗീകാരം ലഭിച്ചു.

1950 കാലഘട്ടത്തിൽ നിലത്തെഴുത്ത് കളരിയായി ആരംഭിച്ച സ്കൂളാണ് ശ്രീജയ എ എൽ പി സ്കൂൾ ആയി ഇന്നും നിലകൊള്ളുന്നത്. കൂടുതൽ അറിയാം ബാലൻ മാഷിന്റെ ശ്രമഫലമായാണ് ഇന്നത്തെ സ്ഥലത്ത് പ്രവർത്തനമാരംഭിച്ചത്. pto link

ഭൗതിക സൗകര്യങ്ങൾ

3  ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട്

കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A  ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ പഞ്ചായത്തിൽ നെന്മേനിക്കുന്നു പ്രദേശത്തു പത്താം വാർഡിൽ മാനേജർ ശ്രീമതി കെ ടി വസന്ത എന്നവരുടെ മാനേജ്‌മെന്റിനു  കീഴിൽ ആണ് സ്കൂൾ പ്രവർത്തിച്ചു  വരുന്നത് .

മുൻ സാരഥികൾ

1 കല്യാണി അമ്മാൾ
2 അച്യുതൻ ചെട്ട്യാർ
3 SNDP ശാഖ


മുൻ പ്രധാനാദ്ധ്യാപകർ
ക്രമ.ന പേര് 
1 കുഞ്ഞിച്ചന്തു
2 കോരു
3 കെ പി അപ്പുകുട്ടൻ
4 കെ ടി ദാമോദരൻ
5 എം കെ ബാലകൃഷ്ണൻ
6 കെ പി രാജമ്മ
6 വി പി ശ്രീജയൻ
7 കെ കെ മേരി
8 സി പി സുരേഷ് കുമാർ

സ്കൂളിലെ മുൻ അധ്യാപകർ :

ക്രമ.ന പേര് 
1 സുദക്ഷിണ
2 പ്രസന്ന

നിലവിലെ അധ്യാപകർ

ക്രെമ

നം

പേര് തസ്തിക ചിത്രം
1 ഷൈനി ഒ പ്രധാനാധ്യാപിക
2 സീന ജാസ്മിൻ അദ്ധ്യാപിക
3 റെനി കെ എം അദ്ധ്യാപിക
4 ബബിത ബി അദ്ധ്യാപിക
5 ധന്യ കൃഷ്ണൻ കെ പി അദ്ധ്യാപിക
6 നിധീഷ് എ എസ് അദ്ധ്യാപകൻ
7 ജിഷ പ്രീ പ്രൈമറി അദ്ധ്യാപിക

പ്രീ പ്രൈമറി

23/09/ 2004 ൽ പ്രീ പ്രൈമറി  ഉദ്ഘാടനം നടന്നു .ശ്രീമതി ജിഷ ടീച്ചർ ആണ് 2004  മുതൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് .

2021 -22 അധ്യയന വർഷത്തിൽ 29 കുട്ടികളാണ് പഠിക്കുന്നത് . കുട്ടികൾക്ക്  ഇംഗ്ലീഷ് മാധ്യമത്തിൽ പരിശീലനം നൽകുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നിന്നും ലഭ്യമാണ്

സ്കൂൾ ബസ്

ഇന്നത്തെ കാലത്തു സ്കൂളിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് സ്കൂൾ ബസ് . യാത്ര സൗകര്യം ഇല്ലാത്തതിനാൽ ഒറ്റ പെട്ട സ്ഥലങ്ങളിലെ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 1  മുതൽ സ്കൂൾ ബസ് ആരംഭിച്ചു .

പത്രങ്ങളിലൂടെ

വിദ്യ കിരണം ലാപ് ടോപ് വിതരണം
2018 L S S സ്കോളർഷിപ്

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • കെ കെ വാസുദേവൻ -വ്യാപാരി വ്യവസായി സംസ്ഥാന ജോയിന്റ് സെക്രട്ടറി
  • ബിജു പി പി - രാഷ്ട്രീയം
  • രാവുണ്ണി -കൃഷി വകുപ്പ്
  • തങ്കൻ A S I
  • മനോജ് ഓ . ജി -ഡി .ആർ. ഡി. എ
  • അമൽ ജോയ് -ജില്ല പഞ്ചായത് മെമ്പർ

ചിത്രശാല

വഴികാട്ടി

നെന്മേനിക്കുന്നു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നും  150  മീറ്റർ ദൂരെ കുന്നിൻ മുകളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps:11.644442202361706, 76.33302038964605 |zoom=100}}