സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി (മൂലരൂപം കാണുക)
14:48, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|St.Thomas H.S.Thumpoly}} | {{prettyurl|St.Thomas H.S.Thumpoly}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ തുംമ്പോള്ളിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി, ആലപ്പുഴ{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=തുമ്പോളി | |സ്ഥലപ്പേര്=തുമ്പോളി | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 60: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
സെന്റ് തോമസ് ദേവാലയത്തിന്റെ നിർമ്മാണത്തോടു കൂടി 1860-ൽ ദേവാലയത്തിനോടനുബന്ധിച്ച് ഒരു കുടിപ്പള്ളിക്കൂടം നടത്തുവാൻ തുടങ്ങി. ഈ സ്കൂൾ 2-6-1911-ൽ ഒരു അംഗീകൃതസ്കൂൾ ആയിത്തീർന്നു. ഇതിനുവേണ്ട പരിശ്രമങ്ങൾ നടത്തിയവരിൽ പ്രധാനി അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാ. മരിയാൻ റോഡ്രിഗ്സ് ആയിരുന്നു. 1938- ൽ ഈ സ്കൂൾ മലയാളം മിഡിൽസ്കൂളായി ഉയർത്തപ്പെട്ടു. 1947-ൽ ഇത് അപ്പർ പ്രൈമറിസ്കൂളായിത്തീർന്നു. 1976-ൽ റവ. ഫാ. ജോർജ്ജ് കരുമാഞ്ചേരി വികാരിയായിരുന്ന കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പട്ടു. | സെന്റ് തോമസ് ദേവാലയത്തിന്റെ നിർമ്മാണത്തോടു കൂടി 1860-ൽ ദേവാലയത്തിനോടനുബന്ധിച്ച് ഒരു കുടിപ്പള്ളിക്കൂടം നടത്തുവാൻ തുടങ്ങി. ഈ സ്കൂൾ 2-6-1911-ൽ ഒരു അംഗീകൃതസ്കൂൾ ആയിത്തീർന്നു. ഇതിനുവേണ്ട പരിശ്രമങ്ങൾ നടത്തിയവരിൽ പ്രധാനി അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാ. മരിയാൻ റോഡ്രിഗ്സ് ആയിരുന്നു. 1938- ൽ ഈ സ്കൂൾ മലയാളം മിഡിൽസ്കൂളായി ഉയർത്തപ്പെട്ടു. 1947-ൽ ഇത് അപ്പർ പ്രൈമറിസ്കൂളായിത്തീർന്നു. 1976-ൽ റവ. ഫാ. ജോർജ്ജ് കരുമാഞ്ചേരി വികാരിയായിരുന്ന കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പട്ടു. | ||
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2ഏക്കർ ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. കംപ്യൂട്ടർ ലാബ്. സയൻസ് ലാബ്. ലൈബ്രറി. സ്മാർട്ട്ക്ളാസ്സ് റൂം. | 2ഏക്കർ ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. കംപ്യൂട്ടർ ലാബ്. സയൻസ് ലാബ്. ലൈബ്രറി. സ്മാർട്ട്ക്ളാസ്സ് റൂം. | ||
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 75: | വരി 75: | ||
2.സയൻസ് ക്ളബ്ബ്. 3.പരിസ്ഥിതി ക്ളബ്ബ്. 4.ഗണിത ശാസ്ത്രക്ളബ്ബ്. 5.വർക്ക് എക്സ്പീരിയൻസ് ക്ളബ്ബ്. 6.ഐ. റ്റി. ക്ളബ്ബ്. 7.സ്കൂൾ ലൈബ്രറി. 8.കെ.സി.എസ്.എൽ. 9.സാഹിത്യവേദി. 10.റീഡേഴ്സ് ഫോറം. 11.ഡി.സി.എൽ. 12.വിദ്യാർത്ഥിക്ഷേമനിധി. 13.ഫിസിക്കൽ എഡ്യൂക്കേഷൻ. 14.എസ്.പി.സി 15.ജെ.ആർ.സി | 2.സയൻസ് ക്ളബ്ബ്. 3.പരിസ്ഥിതി ക്ളബ്ബ്. 4.ഗണിത ശാസ്ത്രക്ളബ്ബ്. 5.വർക്ക് എക്സ്പീരിയൻസ് ക്ളബ്ബ്. 6.ഐ. റ്റി. ക്ളബ്ബ്. 7.സ്കൂൾ ലൈബ്രറി. 8.കെ.സി.എസ്.എൽ. 9.സാഹിത്യവേദി. 10.റീഡേഴ്സ് ഫോറം. 11.ഡി.സി.എൽ. 12.വിദ്യാർത്ഥിക്ഷേമനിധി. 13.ഫിസിക്കൽ എഡ്യൂക്കേഷൻ. 14.എസ്.പി.സി 15.ജെ.ആർ.സി | ||
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |