സഹായം Reading Problems? Click here


സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]
സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1912
സ്കൂൾ കോഡ് 35051
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തുംമ്പോളി
സ്കൂൾ വിലാസം തുംമ്പോളി പി.ഒ,
ആലപ്പുഴ
പിൻ കോഡ് 688008
സ്കൂൾ ഫോൺ 0477 2242988
സ്കൂൾ ഇമെയിൽ 35051 alpystthomas @gmail.com
സ്കൂൾ വെബ് സൈറ്റ് www.stthomas hs thumpoly.org
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ആലപ്പുഴ

ഭരണ വിഭാഗം എയ്ഡഡ്

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ. പി.
യു. പി.
ഹൈസ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 370
പെൺ കുട്ടികളുടെ എണ്ണം 314
വിദ്യാർത്ഥികളുടെ എണ്ണം 684
അദ്ധ്യാപകരുടെ എണ്ണം 33
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ. ഇഗ്നേഷ്യസ്എ.പി
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

സെന്റ് തോമസ് ദേവാലയത്തിന്റെ നിർമ്മാണത്തോടു കൂടി 1860-ൽ ദേവാലയത്തിനോടനുബന്ധിച്ച് ഒരു കുടിപ്പള്ളിക്കൂടം നടത്തുവാൻ തുടങ്ങി. ഈ സ്കൂൾ 2-6-1911-ൽ ഒരു അംഗീകൃതസ്കൂൾ ആയിത്തീർന്നു. ഇതിനുവേണ്ട പരിശ്രമങ്ങൾ നടത്തിയവരിൽ പ്രധാനി അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാ. മരിയാൻ റോഡ്രിഗ്സ് ആയിരുന്നു. 1938- ൽ ഈ സ്കൂൾ മലയാളം മിഡിൽസ്കൂളായി ഉയർത്തപ്പെട്ടു. 1947-ൽ ഇത് അപ്പർ പ്രൈമറിസ്കൂളായിത്തീർന്നു. 1976-ൽ റവ. ഫാ. ജോർജ്ജ് കരുമാഞ്ചേരി വികാരിയായിരുന്ന കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പട്ടു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. കംപ്യൂട്ടർ ലാബ്. സയൻസ് ലാബ്. ലൈബ്രറി. സ്മാർട്ട്ക്ളാസ്സ് റൂം.


പാഠ്യേതര പ്രവർത്തനങ്ങൾ

  • 1.സ്കൂൾ കൗൺസിൽ

2.സയൻസ് ക്ളബ്ബ്. 3.പരിസ്ഥിതി ക്ളബ്ബ്. 4.ഗണിത ശാസ്ത്രക്ളബ്ബ്. 5.വർക്ക് എക്സ്പീരിയൻസ് ക്ളബ്ബ്. 6.ഐ. റ്റി. ക്ളബ്ബ്. 7.സ്കൂൾ ലൈബ്രറി. 8.കെ.സി.എസ്.എൽ. 9.സാഹിത്യവേദി. 10.റീഡേഴ്സ് ഫോറം. 11.ഡി.സി.എൽ. 12.വിദ്യാർത്ഥിക്ഷേമനിധി. 13.ഫിസിക്കൽ എഡ്യൂക്കേഷൻ. 14.എസ്.പി.സി 15.ജെ.ആർ.സി

മാനേജ്മെന്റ്

ആലപ്പുഴ രൂപതയുടെ മേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവര്ത്തിക്കുന്നത്. രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ. ഡോ. സ്റ്റീഫൻ അത്തിപ്പോഴിയിൽ രക്ഷാധികാരിയായും വെരി.റവ.ഫാ. രാജു കളത്തിൽ മാനേജരായും റവ. ഫാ. രാജൻ മേനങ്കാട് ലോക്കൽ മാനജരായും സ്കൂളിനെ നയിക്കുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.ജെയിൻമേരി,ശ്രീമതി ജെസിഫോള്റൻസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. കെ.എസ്. മനോജ് . ( എക്സ്. എം. പി ) ജോവാക്കീം മൈക്കിൾ

വഴികാട്ടി