"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 122: | വരി 122: | ||
==സ്കൂളിന്റെ വിജയശതമാനം== | ==സ്കൂളിന്റെ വിജയശതമാനം== | ||
കരിമ്പ ഹൈ സ്‌കൂളിൽ 2020-21 വർഷം 168 കുട്ടികളാണ് പരീക്ഷ എഴുതിയത് . മുഴുവൻ കുട്ടികളും വിജയിച്ചു എന്നത് സ്‌കൂളിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നൽകിയ ഒന്നാണ് . കൂടാതെ 23 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ എ പ്ലസ് ലഭിച്ചു. കൂടാതെ 16 കുട്ടികൾക്ക് ഒൻപതു വിഷയങ്ങൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി . 100 ശതമാനം വിജയം ആദ്യമായാണ് ഹൈ സ്‌കൂളിന് ലഭിക്കുന്നത് . | |||
കരിമ്പ ഹൈ സ്‌കൂളിൽ 2019-20 വർഷം 196 കുട്ടികളാണ് പരീക്ഷ എഴുതിയത്. 193 കുട്ടികൾ വിജയിച്ചു 98.47 ശതമാനം വിജയം കൂടാതെ 7 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ എ പ്ലസ് ലഭിച്ചു. മറ്റ് മൂന്ന് കുട്ടികൾ സേ പരീക്ഷയിൽ വിജയിച്ചു | |||
2011 മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 85% വിജയം നേടിയിരുന്നെങ്കിൽ ഈ വർഷം അത് 80 ശതമാനം ആയി ഹയർസെക്കണ്ടറി വിഭാഗത്തിൽ ജില്ലാശരാശരിയേക്കാൾ ഉയർന്ന വിജയശതമാനം ശതമാനം നേടാൻ കഴിഞ്ഞു.മുൻ വർഷത്തേക്കാൾ തിളക്കന്മാർന്ന വിജയം 86% ആണ് ഹയർസെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തിൽ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോൾ സയൻസ് വിഭാഗത്തിലാണ് അൽപം പിന്നോക്കം പോയത് | 2011 മാർച്ചിൽ നടന്ന പൊതു പരീക്ഷകളിൽ എസ്.എസ്.എൽ .സി യ്ക്ക് മുൻ വർഷത്തേക്കാൾ അല്പം പിന്നോക്കം പോയി മുൻ വർഷം 85% വിജയം നേടിയിരുന്നെങ്കിൽ ഈ വർഷം അത് 80 ശതമാനം ആയി ഹയർസെക്കണ്ടറി വിഭാഗത്തിൽ ജില്ലാശരാശരിയേക്കാൾ ഉയർന്ന വിജയശതമാനം ശതമാനം നേടാൻ കഴിഞ്ഞു.മുൻ വർഷത്തേക്കാൾ തിളക്കന്മാർന്ന വിജയം 86% ആണ് ഹയർസെക്കണ്ടാറിയിലെ വിജയ ശതമാനം. കൊമ്മേഴ്സ് വിഭാഗത്തിൽ 93% വിജയം നേടി ചരിത്രം കുറിച്ചപ്പോൾ സയൻസ് വിഭാഗത്തിലാണ് അൽപം പിന്നോക്കം പോയത് | ||