"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ തങ്കച്ചൻ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ തങ്കച്ചൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റീന സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=റീന സന്തോഷ്
|സ്കൂൾ ചിത്രം=38102.jpg
|സ്കൂൾ ചിത്രം=38102 1.jpg
|size=350px
|size=350px
|caption=
|caption=

14:45, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്
വിലാസം
കടമ്പനാട്

സെന്റ് തോമസ് ഹൈസ്കൂൾ
,
കടമ്പനാട് പി.ഒ.
,
691552
സ്ഥാപിതം19 - 5 - 1948
വിവരങ്ങൾ
ഫോൺ0473 4283981
ഇമെയിൽkadampanadstthomas@gmail.com
കോഡുകൾ
സ്കൂൾ കോഡ്38102 (സമേതം)
എച്ച് എസ് എസ് കോഡ്3097
യുഡൈസ് കോഡ്32120101205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ231
പെൺകുട്ടികൾ163
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ96
അദ്ധ്യാപകർ38
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിൻസി ജോർജ്ജ്
പ്രധാന അദ്ധ്യാപികഷേർളി കെ തോമസ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ തങ്കച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്റീന സന്തോഷ്
അവസാനം തിരുത്തിയത്
01-02-202238102
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കടമ്പനാടിൻറ വിദ്യാഭ്യാസ ചരിത്രത്തിൽ എണ്ണമറ്റ പാദമുഗ്രകൾ പതിഞ്ഞ വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂൾ. കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റ് ഉടമസ്ഥതയിൽ 1948-ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജർ 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജർ.

           അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോൾ അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് 1991 ൽ സ്കൂളിന്റ്  മാനേജർ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ്  തിരുമേനി കാലം ചെയ്തതതിനെ തുടർന്ന് അഭി. സഖറിയ  മാർ അൻനിയോസ് സ്കൂളിന്റ്  മാനേജറായി പ്രവർത്തിച്ചുവരുന്നു. 2014-ലാണ് ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്കൂൾ ളായി ഉയർത്തപ്പെട്ടത്.
          പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം എല്ലാ വിഷയങ്ങൾക്കും A+ ഉൾപ്പെടെയുള്ള ഉന്നത വിജയം നേടാൻ തുർച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എൽ. സി. പരീകിഷയിൽ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി കൊടുക്കുവാനും സാധിച്ചു. 
         പത്തനംതിട്ട ജില്ലാ കായിക മേളയിൽ  ഓവർ ആൾ ചാമ്പ്യൻഷിപ്പ് നിരവധി തവണ നേടാൻ സെന്റ് തോമസ് ഹൈസ്കൂളിന് കഴിഞ്ഞു. കലാമേളയിലും മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കൈരള വിജ്ഞാന പരീക്ഷയിലും, സുകുമ ഹിന്ദി പരീക്ഷയിൽ സംസ്ഥാന തലത്തിലും സമ്മാനങ്ങൾ നേടാൻ ഈ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 
          2016 -2017 അദ്ധ്യായന വർഷം 26 ഡിവിഷനുകളിലായി 892 കുട്ടികൾ  ഈ സ്കൂളിൽ പഠിക്കുന്നു. 38 അദ്ധ്യാപക - അനദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്ററായി MRS SISSY KOSHY പ്രവർത്തിക്കുന്നു. JOHN S PATHALIL  പ്രസിന്റായുള്ള 21 അംഗ പി. റ്റി. യെ. കമ്മിറ്റി മേൽന്നോട്ടം വഹിക്കുന്നു. 
          ലൈബ്രരി, സയൻസ് ലാബ്, കബ്യൂട്ടർ ലാബ്, വഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഔഷധ തോട്ടം, പൂന്തോട്ടം തുടങ്ങിയ മികച്ച സൗകര്യങ്ങൾ ഈ സ്കൂളിനുണ്ട്. പാഠ്യ-പാഠ്യേതര രംഗംങ്ങളിൽ കൂടുതൽ മികവ് പ്രകടമാകുന്നതിനും ഉന്നത വിജയം നേടുന്നതിനുമുള്ള പരിശ്രമത്തിലാണ് നമ്മുടെ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

മൂന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും അതിവിശാലമായ ഒരു ഗ്രൗണ്ടും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്..
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

19.05.1948 - 31.05.1964 T.G.Thomas
01.06.1964- 15. 06 1967 V.T.Abraham
16. 06 1967-30.04.1985 Rev. Fr. K.J. Jonah
01. 05 1985- 04 01 1988 T.M. George
05.01 1988-31.03 1991 P.K.Philip
01. 04. 90 - 31. 03. 1191 Y.Achiaamma
01. 04. 90 - 31..03.92 V. P. Ponnamma
01.04.92 - 30.04.96 C. Ammal Kutty
01.05.96 - 31.03.98 E. Elizabeth
01.04.98. - 31.03.2001 C. O. Saramma
01.04.2001 - 31.05.2001 Amminikutty George
01.06.2001 - 31.03.2006 Annamma T. John
01.04.2006 - Mohan V. George

വഴികാട്ടി

  • അടൂരിൽ നിന്ന് 6 കി.മീ.ദൂരത്തിൽ അടൂർ ചവറ റോഡിന്റെ സമീപത്ത് കല്ലുകുഴി ജംഗ്ഷന് സമീപമാണ്

{{#multimaps:9.0965559,76.6630915| zoom=15}}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )