സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ വിക്കി ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ തന്നെയാണ് സ്കൂൾ വിക്കി ക്ലബിലും അംഗങ്ങൾ ആയിട്ടുള്ളത്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോസ് കുട്ടികൾ ക്യാമറയിൽ പകർത്തി അത് സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്. അതു പോലെ തന്നെ ആ പ്രവർത്തനത്തിന്റെ വിവരണവും കുട്ടികൾ ടൈപ്പ് ചെയ്തു സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്.