ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ (മൂലരൂപം കാണുക)
23:02, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 69: | വരി 69: | ||
=='''<big>ഭൗതിക സാഹചര്യങ്ങൾ</big>'''== | =='''<big>ഭൗതിക സാഹചര്യങ്ങൾ</big>'''== | ||
കാസർക്കോട് മുതൽകോഴിക്കോട് വരെയുള്ള കുട്ടികൾഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു. | കാസർക്കോട് മുതൽകോഴിക്കോട് വരെയുള്ള കുട്ടികൾഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.റസിഡൻഷ്യൽ സ്കൂൾ ആയതു കൊണ്ട് നൂറ്റിരുപതു കുട്ടികൾക്ക് താമസിക്കാനാവശ്യമായ ഹോസ്റ്റൽ മുറികളും അടുക്കളയും എല്ലാവർക്കും ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാൻ പറ്റിയ മെസ്സ് ഹാളും ഉണ്ട് . ഹൈസ്കൂളിന്(മൂന്നുലബും ഫിസിക്സ് കെമിസ്ട്രി ബിയോളജി )ഹയർ സെക്കന്ററിക്ക് മൂന്ന് ലാബും ഉണ്ട്. കൂടാതെ ദൂരസ്ഥലത്തുനിന്നും വരുന്ന രക്ഷിതാക്കൾക്ക് വിശ്രമിക്കാനുള്ള ജില്ലാപഞ്ചായത്തിന്റെ വകയായുള്ള ഒരു വിശ്രമമുറിയും ഉണ്ട് .ഹൈസ്കൂളിന് ഏകദേശം 12 കമ്പ്യൂട്ടറുകളും എട്ടുലാപ്ടോപ്പും ഉണ്ട് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് കളിയ്ക്കാൻ ആവശ്യമായ വിശാലമായ കളിസ്ഥലവും ക്രിക്കറ്റ്പ്പിച്ചും ഉണ്ട് .കൂടാതെ അതിവിശാലമായ ലൈബ്രറിയും അതിൽ പതിനായിരത്തോളം പുസ്തകങ്ങളുമുണ്ട് | ||
<gallery> | <gallery> | ||
പ്രമാണം:13019h.jpg|REST ROOM | പ്രമാണം:13019h.jpg|REST ROOM |