ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mka (സംവാദം | സംഭാവനകൾ)
No edit summary
(ചെ.)No edit summary
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
1936 മെയിലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. സെന്റെ് റാഫേൽസ് പള്ളി മാനേജ്മെന്റിൽ ആരംഭിച്ച യു.പി മലയാളം സ്ക്കൂൾ, 1976 ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 2014  ൽ ഹയർസെക്കണ്ടറി സ്ക്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു.
1936 മെയിലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. സെന്റെ് റാഫേൽസ് പള്ളി മാനേജ്മെന്റിൽ ആരംഭിച്ച യു.പി മലയാളം സ്ക്കൂൾ, 1976 ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 2014  ൽ ഹയർസെക്കണ്ടറി സ്ക്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു.
[[സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ചരിത്രം|തുടർന്നു വായിക്കുക]]

എറണാകുളം -അങ്കമാലി അതിരൂപത ഇപ്പോൾ മാനേജ്മെന്റ് നിർവ്വഹിക്കുന്നു.തിരുവിതാംകൂർ രാജാക്കൻമാരുടെ ഉദാരമായ വിദ്യാഭ്യാസനയവും സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രേരണയും മൂലം എഴുപുന്നയിൽ ആദ്യമായി 1936 ൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. ആദ്യം ആരംഭിച്ച സ് കൂളിന്റെ പേര് ലിയോ തേർട്ടീൻ മാർപാപ്പ സ്മാരക മലയാള വെർണാക്കുലർ സ്കൂൾ എന്നായിരുന്നു  

22:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന
വിലാസം
എഴുപുന്ന

എഴുപുന്ന പി.ഒ.
,
688537
,
ആലപ്പുഴ ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽ34037alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34037 (സമേതം)
യുഡൈസ് കോഡ്32111000604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1403
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1403
അദ്ധ്യാപകർ58
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈനിമോൾ റ്റി എ
പ്രധാന അദ്ധ്യാപകൻബിജുമോൻ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോബ് സി വി
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി വിനോജ്
അവസാനം തിരുത്തിയത്
30-01-2022Sijochacko
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചേർത്തലയിലെ എഴപുന്ന എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് എഴുപുന്ന സെൻറ് റാഫേൽസ് ഹൈസ്ക്കൂൾ . എൽ. പി, യു.പി, എച്ച് .എസ് വിഭാഗങ്ങളിലായി രണ്ടായിരത്തി ഒരുനൂറ്റി നാൽപ്പത്തി രണ്ട് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

1936 മെയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സെന്റെ് റാഫേൽസ് പള്ളി മാനേജ്മെന്റിൽ ആരംഭിച്ച യു.പി മലയാളം സ്ക്കൂൾ, 1976 ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 2014 ൽ ഹയർസെക്കണ്ടറി സ്ക്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു.

തുടർന്നു വായിക്കുക

എറണാകുളം -അങ്കമാലി അതിരൂപത ഇപ്പോൾ മാനേജ്മെന്റ് നിർവ്വഹിക്കുന്നു.തിരുവിതാംകൂർ രാജാക്കൻമാരുടെ ഉദാരമായ വിദ്യാഭ്യാസനയവും സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രേരണയും മൂലം എഴുപുന്നയിൽ ആദ്യമായി 1936 ൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. ആദ്യം ആരംഭിച്ച സ് കൂളിന്റെ പേര് ലിയോ തേർട്ടീൻ മാർപാപ്പ സ്മാരക മലയാള വെർണാക്കുലർ സ്കൂൾ എന്നായിരുന്നു

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 7 കെട്ടിടങ്ങളിലായി 49 ക്ലാസ്സ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കുന്നു. മൾട്ടിമീഡിയ സൌകര്യം ഉപയോഗിച്ച് ക്ലാസ്സുകൾ എടുക്കാൻ സ്മാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു.UP,HS വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബിൽ 19 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൌകര്യവും ലഭ്യ മാണ്. 17 ഹൈടെക് ക്ലാസ് മുറികൾ ഈ വിദ്യാലയത്തിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി ബോയ് സ്& ഗേൾസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റോഡ് സേഫ്റ്റി ക്ല ബ്ബ്
  • ടീൻസ് ക്ല ബ്ബ്
  • നേച്ചർ ക്ല ബ്ബ്
  • ലൈബ്രറി
  • ക്ലാസ്സ് റൂം ലൈബ്രറി
  • SPC
  • SC/ST സ്പെഷ്യൽ കോച്ചിംങ്ങ്
  • SSLC വിദ്യാർത്ഥികൾക്കായി നൈറ്റ് ക്ലാസ്സ്
  • നേർക്കാഴ്ച .

മാനേജ്മെന്റ്

സെന്റെ് റാഫേൽസ് പള്ളി മാനേജ്മെന്റിൽ ആരംഭിച്ച യു.പി മലയാളം സ്ക്കൂൾ, 1976 ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. 2014 ൽ ഹയർസെക്കണ്ടറി സ്ക്കൂൾ ആയും അപ്ഗ്രേഡ് ചെയ്തു. എറണാകുളം -അങ്കമാലി അതിരൂപത ഇപ്പോൾ മാനേജ്മെന്റ് നിർവ്വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്റ്റർറോസിൻ വി.എ കുര്യാക്കോസ് സേവ്യർ എ.എൽ പ്രസന്ന വി.കെ, ചന്ദ്രശേഖരൻ. പി.പി ടി.ശ്യാമകുമാർ, എൻ.ജെ സെബാസ്റ്റ്യൻ, ജോൺസൻ  ടീ ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബൈജു എഴുപുന്ന – ചലച്ചിത്രതാരം
  • ദലീമ – പിന്നണി ഗായിക
  • ഷാജി. പി.ഡി - ന്യൂറോ വിഭാഗം തലവൻ, ആലപ്പുഴ മെഡിക്കൽ കോളേജ്
  • സ്മിതാ ജെ തുണ്ടിപ്പറമ്പിൽ - അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഹെൽത്ത് യു എ ഇ
  • സോണി വർഗീസ് - അസിസ്റ്റന്റ് പ്രൊഫസർ മിനിസ്ട്രി ഓഫ് എച്ച് ആർ ഡി
  • ബിനാഷ ശ്രീധർ - അസിസ്റ്റന്റ് സർജൻ ഗവണ്മെന്റ ഹോസ്പിറ്റൽ തലയോലപ്പറമ്പ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ എരമല്ലൂർ കോസ്റ്റൽ കവലയിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറ്

|----

  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 17 KM ദൂരം

|} |} {{#multimaps:9.81921,76.29932|zoom=12}}

അവലംബം