സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Student Police cadet

SPC Camp

  2012 ൽ ആരംഭിച്ചു.

class 8 :   44 cadets

class 9  :  44 cadets

* ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായിഎല്ലാ ആഴ്ചയിലും ഒരു ദിവസം

എല്ലാ cadets ഉം പൊതിച്ചോറുകൾ കൊണ്ടുവന്നു കൊടുക്കുന്നു.

* Friends at Home പദ്ധതിയുടെ ഭാഗമായി സ്കൂളിനു സമീപപ്രദേശങ്ങളിൽ കിടപ്പു രോഗികളായി കഴിയുന്ന കുട്ടികളുടെ ഭവന സന്ദർശനം

* Road Safety :  Helmet  ധരിക്കാത്തവർക്ക്  ട്രാഫിക്ക് നിയമങ്ങൾ ഉൾക്കൊള്ളുന്ന Card വിതരണം

SPC Parade

റോഡ് നിയമങ്ങൾ അനുസരിക്കാത്തവർക്കുള്ള ബോധവത്ക്കരണം

* My Tree Project  100 വീടുകളിൽ വൃക്ഷത്തൈ വിതരണം

* ഓണം ക്രിസ്തുമസ് സമ്മർ വെക്കേഷൻ ക്യാമ്പുകൾ

* കൊറോണ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി തുറവൂർ എരമല്ലൂർ അരൂർ ഹൈവേ ഭാഗങ്ങളിൽ ഓട്ടൻതുള്ളൽ നടത്തി

* മാസ്ക് സാനിറ്റൈസർ വിതരണം

* Blood Donation. - Cadetട ൻ്റെ family memberട ഉൾപ്പെടെ 450 അംഗങ്ങളുടെ സമ്മതപത്ര ശേഖരണം

* ഭവന സന്ദർശനം

*  പോലീസ് സ്റ്റേഷൻ കോടതി   മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം

* എല്ലാ വർഷവും Nature Camp

* Kitchen Garden. :കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനു വീടുകളിൽ Kitchen Garden നിർമ്മാണം

* ദിനാചരണം - പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം, യോഗാ ദിനം, ഗാന്ധിജയന്തി തുടങ്ങിയ ദിനങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുന്നു.

*SPC കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിന് സംസ്ഥാന തലത്തിൽ  സ്കൂളിലെ അലീന കെ. ബി  രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഈ സ്കൂളിൽ SPC CPO 's ആയി  ടെസി എം.എം, നിഖിൽ ഇ.കെ എന്നിവർ പ്രവർത്തിക്കുന്നു.