"എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
'സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കി ജില്ലയിലെ , ഉണ്ണിക്കണ്ണന്റെ പാദസ്പർശംകൊണ്ട് ധന്യമായ തൊടുപുഴയുടെ തിലകക്കുറിയായി നിലകൊള്ളുകയാണ്, അറിവിന്റെ ദീപത്തിൽ നിന്നും ഒരായിരം കൈത്തിരികൾ പകർന്നു നൽകിയ ദീപ്തസ്മരണകളുമായി ഈ സരസ്വതീ ക്ഷേത്രം .ആദ്യകാല മാനേജരായിരുന്ന മലയാറ്റിൽ രാമചന്ദ്രൻ നായർ, അദ്ദേഹത്തിന്റെ മാതുലനായ മലയാറ്റിൽ കേശവൻ നായരുടെ നാമധേയത്തിൽ 1952-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. [[എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | 'സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കി ജില്ലയിലെ , ഉണ്ണിക്കണ്ണന്റെ പാദസ്പർശംകൊണ്ട് ധന്യമായ തൊടുപുഴയുടെ തിലകക്കുറിയായി നിലകൊള്ളുകയാണ്, അറിവിന്റെ ദീപത്തിൽ നിന്നും ഒരായിരം കൈത്തിരികൾ പകർന്നു നൽകിയ ദീപ്തസ്മരണകളുമായി ഈ സരസ്വതീ ക്ഷേത്രം .ആദ്യകാല മാനേജരായിരുന്ന മലയാറ്റിൽ രാമചന്ദ്രൻ നായർ, അദ്ദേഹത്തിന്റെ മാതുലനായ മലയാറ്റിൽ കേശവൻ നായരുടെ നാമധേയത്തിൽ 1952-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. [[എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" |
17:01, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ കുമാരമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം .കെ .എൻ .എം .എച്ച്. എസ്.എസ്.
എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം | |
---|---|
വിലാസം | |
കുമാരമംഗലം കുമാരമംഗലം പി.ഒ. , ഇടുക്കി ജില്ല 685608 , ഇടുക്കി ജില്ല | |
സ്ഥാപിതം | 2 - 6 - 1952 |
വിവരങ്ങൾ | |
ഫോൺ | 04862 202601 |
ഇമെയിൽ | 29030mknmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29030 (സമേതം) |
എച്ച് എസ് എസ് കോഡ് | 6039 |
യുഡൈസ് കോഡ് | 32090700606 |
വിക്കിഡാറ്റ | Q64615266 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരമംഗലം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 495 |
പെൺകുട്ടികൾ | 374 |
ആകെ വിദ്യാർത്ഥികൾ | 1289 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 208 |
പെൺകുട്ടികൾ | 212 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷിബു വി എസ് |
പ്രധാന അദ്ധ്യാപകൻ | സാവിൻ എസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് അറക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
30-01-2022 | Mknmhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
'സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കി ജില്ലയിലെ , ഉണ്ണിക്കണ്ണന്റെ പാദസ്പർശംകൊണ്ട് ധന്യമായ തൊടുപുഴയുടെ തിലകക്കുറിയായി നിലകൊള്ളുകയാണ്, അറിവിന്റെ ദീപത്തിൽ നിന്നും ഒരായിരം കൈത്തിരികൾ പകർന്നു നൽകിയ ദീപ്തസ്മരണകളുമായി ഈ സരസ്വതീ ക്ഷേത്രം .ആദ്യകാല മാനേജരായിരുന്ന മലയാറ്റിൽ രാമചന്ദ്രൻ നായർ, അദ്ദേഹത്തിന്റെ മാതുലനായ മലയാറ്റിൽ കേശവൻ നായരുടെ നാമധേയത്തിൽ 1952-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
ക്ര.നം. | പേര് | കാലഘട്ടം |
1 | ശ്രീ. കെ വി നാരായണൻ നായർ | 1952-1954 |
2 | ശ്രീ.പി എസ് ബാലകൃഷ്ണപിള്ള | 1954-1973 |
3 | ശ്രീ കെ പി അയ്യപ്പൻ പിള്ള | 1973-1987 |
4 | ശ്രീ ശിവശങ്കരൻ നായർ | 1987-1999 |
5 | ശ്രീമതി കെ വിജയം | 1999-2000 |
6 | ശ്രീ കെ കെ നാരായണൻ നായർ | 2000-2002 |
7 | ശ്രീമതി എ ചന്ദ്രമതി അമ്മ | 2002-2005 |
8 | ശ്രീമതി ജി വിജയലക്ഷ്മി | 2005-2018 |
== അദ്ധ്യാപക പൂർവ്വവിദ്യാർത്ഥികൾ==
പേര് |
യശ്ശ:സുധാകരൻ പി.റ്റി |
വിനോദ് കെ.എസ് |
സുഭാഷ് എസ്. |
അനിൽകുമാർ കെ വി |
അനില കെ വി |
അവസരങ്ങൾ
- എല്ലാമാസവുമുള്ള സെമിനാറുകൾ
- വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകം പ്രത്യേകം ട്രെയ്നിങ് ക്ലാസുകൾ
- കലാപരമായ കഴിവുകൾക്ക് വിദഗ്ദമായ പരിശീലനം
പുതീയ പദ്ധതികൾ
കലോത്സവം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.സ്കൂളിൽ ഓരോ ഇനങ്ങൾക്കും നല്ല പോലെ പരിചയമുള്ളവർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്
ലൈബ്രറി
ഞങ്ങളുടെ സ്കൂളിൽ എല്ലാക്ലാസുകളിലും ലൈബ്രറി പ്രവർത്തിക്കുന്നു. അനേകും പുസ്തകങ്ങളുടെ ശേഖരം സ്കൂളിലുണ്ട്. ==ആഘോഷങ്ങൾ== ഓണാഘോഷം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.936107612486177, 76.70793508669654|zoom=14}}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29030
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ