തലമുറകൾക്ക് അറിവിന്റെ പ്രഭാപൂരം ചൊരിഞ്ഞുകൊണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് ഈ വിദ്യാലയം ജൈത്രയാത്ര തുടരുന്നു.കുമാരമംഗലത്തിന്റേയും പരിസര പ്രദേശങ്ങളുടേയും സാംസ്ക്കാരിക നവോത്ഥാനത്തിന് പ്രചോദനമായി ഈ മാതൃവിദ്യാലയം ഇന്നും നിലകൊള്ളുന്നു."