എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/സയൻസ് ക്ലബ്ബ്
സ്കൂൾ തലത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടതാണ് സയൻസ് ക്ലബ്. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. കോവിഡ് വ്യാപന വീഡിയോ പ്രദർശനം , പ്രതിരോധ മാർഗ്ഗങ്ങൾ സാനിറ്റൈസർ പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്ര രഹസ്യം . ശാസ്ത്രപഠനോപകരണ നിർമ്മാണത്തിന്റെ പരീക്ഷണങ്ങളിൽ ഏർപ്പെടൽ എന്നിവ സംഘടിപ്പിച്ച് ശാസ്ത്രാഭിരുചി കൂട്ടുന്നു. ജലഗുണ പരിശോധന ലാബിൽ (സ്കൂളിൽ സ്ഥാപിച്ചിരിക്കുന്നു) . വീടുകളിലെ , സ്കൂളിലെ ജല സ്രോതസ്സുകളുടെ ഗുണപരിശോധനകൾ ക്ലബിന്റെ പ്രവർത്തനങ്ങളാണ്.