സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ (മൂലരൂപം കാണുക)
16:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 105: | വരി 105: | ||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
==ഭൗതീക സാഹചര്യം== | ==ഭൗതീക സാഹചര്യം== | ||
* | *മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട ഹൈടെക് ക്‌ളാസ് റൂമുകൾ | ||
* | *മൾട്ടീമീഡിയ പ്രസേൻറ്റേഷൻ സൗകര്യമുള്ള ഹാൾ | ||
* | *നൂതന സംവിധാനങ്ങളോടുകൂടിയ സയൻസ് ലബോറട്ടറി | ||
* | *വായനയുടെ വിരുന്നൊരുക്കുന്ന..അക്ഷരങ്ങളുടെ ഗന്ധമൊഴുകുന്ന സ്കൂൾ ലൈബ്രറി | ||
* | *ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇ ലൈബ്രറി | ||
* | *ഹൈസ്കൂൾ , യൂ പി വിദ്യാർത്ഥികൾക്ക് പഠന സൗകര്യാർത്ഥം പ്രത്യേകം തയ്യാറാക്കിയ കമ്പ്യൂട്ടർ ലാബുകൾ | ||
* | *കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് ,SPC ,റെഡ് ക്രോസ്സ് വിഭാഗങ്ങൾ | ||
* | *കുട്ടികളുടെ കമ്പ്യൂട്ടർ വിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ലിറ്റൽ കൈറ്റ്സ് വിഭാഗം | ||
* | *കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന KCSL , അൽഫോൻസ ഗാർഡൻ കൂട്ടായ്മകൾ | ||
* | *കുട്ടികൾക്ക് നൽകുന്ന കൗൺസലിംഗ് സേവനം | ||
* | *പ്രകൃതിയുടെ പച്ചപ്പ് കാത്തുസൂക്ഷിക്കുന്ന ഹരിത ക്ലബ് | ||
* | *വിദ്യാർത്ഥികളുടെ കൂട്ടായ്മയും സ്നേഹവും കാരുണ്യവും വളർത്തുന്നതിനായി മലയാളമനോരമയുമായി സഹകരിച്ചുള്ള നല്ല പാടം പ്രവർത്തനങ്ങൾ | ||
* | *സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ കലോത്സവം ,രചനാമത്സരങ്ങൾ ,മറ്റു പ്രവർത്തനങ്ങൾ | ||
*കായികരംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കുന്ന സ്പോർട്സ് മീറ്റുകൾ | |||
* | *ഇംഗ്ലീഷ് ഭാഷാപ്രയോഗം സുഗമമാക്കാൻ 5 മുതലുള്ള ക്ലാസ്സിലെ കുട്ടികൾക്കായി സ്പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ | ||
* | *സാഹിത്യാഭിരുചി വളർത്തുന്നതിന് സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ | ||
* | *വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ശാസ്ത്രലോകത്ത് പുത്തൻ കണ്ടുപിടുത്തങ്ങൾക്കും ,വിജ്ഞാനത്തിന്റെ വഴി സ്വയം തേടുന്നതിനും സഹായിക്കുന്ന വിവിധ ക്ലബ്ബുകൾ | ||
* | [[{{PAGENAME}}/'''ഭൗതീക സാഹചര്യം'''|കൂടുതൽ വായിക്കുക]] | ||
=='''അക്കാദമികം'''== | =='''അക്കാദമികം'''== |