"ജി.എച്ച്.എസ്സ്.എസ്സ്.വടക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
33011 chry (സംവാദം | സംഭാവനകൾ) |
33011 chry (സംവാദം | സംഭാവനകൾ) No edit summary |
||
വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ചങ്ങനാശ്ശേരി നഗരത്തിന്റെ 5 km മാറി സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ''''''ജി.എച്ച്.എസ്സ്.എസ്സ്.വടക്കേക്കര. 1915-ൽ എ.ല്. പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '1981ൽ വിദ്യാലയത്തിലെ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു .1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 'വാഴപ്പളളി | ചങ്ങനാശ്ശേരി നഗരത്തിന്റെ 5 km മാറി സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ''''''ജി.എച്ച്.എസ്സ്.എസ്സ്.വടക്കേക്കര. 1915-ൽ എ.ല്. പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '1981ൽ വിദ്യാലയത്തിലെ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു .1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 'വാഴപ്പളളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ് വടക്കേക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. തികച്ചും സാധാരണക്കാരും കൂലി വേലക്കാരും അടങ്ങുന്ന ഒരു സമൂഹത്തിലെ കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്. നല്ല വിദ്യാഭ്യാസ നിലവാരവും ഉയർന്ന റിസൽട്ടും ഈ സ്കൂളിന്റെ യശസ് ഉയർത്തിപ്പിടിക്കുന്നു.''''' | ||
== ചരിത്രം == | == ചരിത്രം == | ||
14:45, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.എസ്സ്.വടക്കേക്കര | |
---|---|
വിലാസം | |
വടക്കേക്കര വേരൂർ പി.ഒ. , 686104 , കോട്ടയം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0481 2720975 |
ഇമെയിൽ | ghsvadakkekara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33011 (സമേതം) |
യുഡൈസ് കോഡ് | 32100100304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 152 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനിമോൾസെബാസ്ററൃ൯ |
പ്രധാന അദ്ധ്യാപിക | നിലവിൽ ഇല്ല |
പി.ടി.എ. പ്രസിഡണ്ട് | ജെസി സജി |
എം.പി.ടി.എ. പ്രസിഡണ്ട് | നാ൯സി സജു |
അവസാനം തിരുത്തിയത് | |
30-01-2022 | 33011 chry |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചങ്ങനാശ്ശേരി നഗരത്തിന്റെ 5 km മാറി സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് 'ജി.എച്ച്.എസ്സ്.എസ്സ്.വടക്കേക്കര. 1915-ൽ എ.ല്. പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '1981ൽ വിദ്യാലയത്തിലെ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു .1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 'വാഴപ്പളളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ് വടക്കേക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. തികച്ചും സാധാരണക്കാരും കൂലി വേലക്കാരും അടങ്ങുന്ന ഒരു സമൂഹത്തിലെ കുട്ടികളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്. നല്ല വിദ്യാഭ്യാസ നിലവാരവും ഉയർന്ന റിസൽട്ടും ഈ സ്കൂളിന്റെ യശസ് ഉയർത്തിപ്പിടിക്കുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറി ക്കുംവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ്,മാത്സ്,സോഷ്യൽ സയൻസ്, ഐ.ടി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ : ശ്രീമതി.പി റ്റി റോസ (2007-2010)
ശ്രീമതി ജയിനമ്മ സെബാസ്റ്റ്യൻ (2010-2015)
ശ്രീമതി ഗീത ഭായ് (2015-2016)
ശ്രീമതി ഇന്ദു എൽ ജി (2016-2017)
ശ്രീ കെ കെ ബാലകൃഷ്ണൻ (2017-18)
ശ്രീമതി ശോഭ ആന്റോ (2018-2021)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.മുട്ടത്തു വ൪ക്കി(പ്രശസ്ത സാഹിത്യകാരന്)
വഴികാട്ടി
{{#multimaps:9.468943 ,76.546405| width=500px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33011
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ