കുട്ടികൾക്ക്  ഗണിതത്തിൽ  താല്പര്യം വളർത്തുക, ഗണിത അറിവുകൾ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രയോഗികമാക്കുക എന്നാ ലക്ഷ്യത്തോടെ ഈ ക്ലബ്‌ പ്രവർത്തിക്കുന്നു.