ജി.എച്ച്.എസ്സ്.എസ്സ്.വടക്കേക്കര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ മുറ്റത്ത്  കറുത്ത ഞാവൽ നട്ട് സംരക്ഷണപദ്ധതി ഹെഡ്മിസ്ട്രസ്സ് ശോഭ ആന്റ്റോ ഉദ്ഘാടനം ചെയ്തു.