ജി.എച്ച്.എസ്സ്.എസ്സ്.വടക്കേക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ സാമൂഹിക അവബോധം വളർത്തുന്നതിന് സാമൂഹികശാസ്ത്ര വിജ്ഞാന വർധിക്കുന്നതിനൊപ്പം അന്വേഷണ ത്വരതയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക. പഠനത്തിലൂടെ ആർജിച്ച അളവുകൾ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രയോഗികമാക്കുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ്‌ പ്രവർത്തിക്കുന്നു.