"ഗവ.എച്ച്.എസ്.എസ് തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Anila83 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1493246 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(v)
വരി 136: വരി 136:
<font size="3">
<font size="3">
തെങ്ങമം സ്കൂൾ  തുടർച്ചയായി  എസ് എസ്  എൽ  സി  പരീക്ഷയിൽ  100 % വിജയം നിലനിർത്തുന്നു .2017  ലെ  എസ് എസ് എൽ സി  പരീക്ഷ എഴുതിയ  85  കുട്ടികളിൽ  17  കുട്ടികൾ ഫുൾ എ+ കരസ്ഥമാക്കി.  ജില്ലയിലെ ഗവണ്മെന്റ്  സ്കൂളുകളിൽ  എ പ്ലസിന്റെ  എണ്ണത്തിൽ  രണ്ടാം സ്ഥാനം  നേടാൻ  സ്കൂളിന്  കഴിഞ്ഞു.
തെങ്ങമം സ്കൂൾ  തുടർച്ചയായി  എസ് എസ്  എൽ  സി  പരീക്ഷയിൽ  100 % വിജയം നിലനിർത്തുന്നു .2017  ലെ  എസ് എസ് എൽ സി  പരീക്ഷ എഴുതിയ  85  കുട്ടികളിൽ  17  കുട്ടികൾ ഫുൾ എ+ കരസ്ഥമാക്കി.  ജില്ലയിലെ ഗവണ്മെന്റ്  സ്കൂളുകളിൽ  എ പ്ലസിന്റെ  എണ്ണത്തിൽ  രണ്ടാം സ്ഥാനം  നേടാൻ  സ്കൂളിന്  കഴിഞ്ഞു.
#
<gallery>
<gallery>
38105-an.jpg
38105-an.jpg
വരി 150: വരി 152:
<gallery>
<gallery>


</gallery>
</gallery> <font size="5">'''<big> യാത്രയയപ്പു സമ്മേളനം  . </big>''' <font color="black"><font size="3"> 2017 -18    വർഷത്തിൽ സ്കൂളിൽ നിന്നും വിരമിച്ച കായികാധ്യാപികയായ  അനിത ടീച്ചർക്ക്  ഊഷ്മളമായ  യാത്രയയപ്പു നൽകി .
 
<font size="5">'''<big> യാത്രയയപ്പു സമ്മേളനം  . </big>'''
<font color="black"><font size="3">
2017 -18    വർഷത്തിൽ സ്കൂളിൽ നിന്നും വിരമിച്ച കായികാധ്യാപികയായ  അനിത ടീച്ചർക്ക്  ഊഷ്മളമായ  യാത്രയയപ്പു നൽകി .
<gallery>
<gallery>
38105-anita.jpg
38105-anita.jpg
</gallery>
</gallery> <font size="5">'''<big> കൈയ്യെഴുത്തുമാസിക. . </big>''' <font color="black"><font size="3"> കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി തളിര് എന്ന ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.അതിലെ ഏതാനും താളുകൾ പങ്കു വയ്ക്കുന്നു  
 
<font size="5">'''<big> കൈയ്യെഴുത്തുമാസിക. . </big>'''
<font color="black"><font size="3">
കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി തളിര് എന്ന ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.അതിലെ ഏതാനും താളുകൾ പങ്കു വയ്ക്കുന്നു  
<gallery>
<gallery>
38105-t.jpg
38105-t.jpg
വരി 168: വരി 162:
38105-v.jpg
38105-v.jpg
38105-d.jpg
38105-d.jpg
</gallery>
</gallery> == ദിനാചരണങ്ങൾ == <br /> ജൂൺ  5  പരിസ്ഥിതി ദിനം  . പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  പ്രത്യേക  അസ്സെംബ്ലി നടത്തി  ഉപന്യാസ മത്സരം പോസ്റ്റർ രചന മത്സരം ഇവ നടത്തി <font size="5">'''<big> ജൂൺ  14  രക്തദാന ദിനം  . </big><font size="5">'''രക്തദാനത്തിന്റെ  മഹത്വത്തെപ്പറ്റിയും  പ്രാധാന്യത്തെപ്പറ്റിയും  കുട്ടികളിൽ  ബോധവത്കരണം നടത്തി . <font size="5">'''<big> ജൂൺ 17ചങ്ങമ്പുഴ ചരമദിനം . </big>''<font size="4">''<big> ചങ്ങമ്പുഴ  പുസ്തക പ്രദർശനവും കവിതാലാപനവും നടത്തി . </big>''' <font size="5">'''<big> ജൂൺ 19 വായനാദിനം . </big>''' <font size="4">'''<big> വായനാദിനത്തോടനിബന്ധിച്ചു  വായനാമത്സരം  പോസ്റ്റർ രചന ,ഉപന്യാസമത്സരം എന്നിവ നടത്തി . </big>'''
 
== ദിനാചരണങ്ങൾ ==
 
 
  ജൂൺ  5  പരിസ്ഥിതി ദിനം  .
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  പ്രത്യേക  അസ്സെംബ്ലി നടത്തി  ഉപന്യാസ മത്സരം പോസ്റ്റർ രചന മത്സരം ഇവ നടത്തി
 
<font size="5">'''<big> ജൂൺ  14  രക്തദാന ദിനം  . </big><font size="5">'''രക്തദാനത്തിന്റെ  മഹത്വത്തെപ്പറ്റിയും  പ്രാധാന്യത്തെപ്പറ്റിയും  കുട്ടികളിൽ  ബോധവത്കരണം നടത്തി .</big>
 
<font size="5">'''<big> ജൂൺ 17ചങ്ങമ്പുഴ ചരമദിനം . </big>''<font size="4">''<big> ചങ്ങമ്പുഴ  പുസ്തക പ്രദർശനവും കവിതാലാപനവും നടത്തി . </big>'''
 
<font size="5">'''<big> ജൂൺ 19 വായനാദിനം . </big>'''
<font size="4">'''<big> വായനാദിനത്തോടനിബന്ധിച്ചു  വായനാമത്സരം  പോസ്റ്റർ രചന ,ഉപന്യാസമത്സരം എന്നിവ നടത്തി . </big>'''
<gallery>
<gallery>
38105-vayana.jpg
38105-vayana.jpg
</gallery>
</gallery>   ജൂൺ 26ലഹരിവിരുദ്ധ ദിനം .  പ്രത്യേക  അസ്സെംബ്ലി നടത്തി  ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .   ജൂലൈ 7  ബഷീർ  അനുസ്മരണ  ദിനം . <font size="4">'<nowiki/>''<big> ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ  ബഷീർ കഥാപാത്രങ്ങളായി  വേഷമിട്ടു അനുസ്മരണ റാലി നടത്തി  </big>''
 
ജൂൺ 26ലഹരിവിരുദ്ധ ദിനം .  
  പ്രത്യേക  അസ്സെംബ്ലി നടത്തി  ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു .  
 
ജൂലൈ 7  ബഷീർ  അനുസ്മരണ  ദിനം .  
<font size="4">'<nowiki/>''<big> ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ  ബഷീർ കഥാപാത്രങ്ങളായി  വേഷമിട്ടു അനുസ്മരണ റാലി നടത്തി  </big>''
<gallery>
<gallery>
38105-basheer.jpg
38105-basheer.jpg
</gallery>
</gallery> <font size="5">'''<big> ജൂലൈ 11 ജനസംഖ്യാദിനം  . </big>''' <font size="4">'<nowiki/>''<big> ഈ ദിനത്തോടനുബന്ധിച്ചു  ഉപന്യാസമത്സരം നടത്തി  </big>'' <font size="5">'''<big> ജൂലൈ 21ചാന്ദ്ര ദിനം  . </big>''' <font size="4">'<nowiki/>''<big> ചാന്ദ്ര ദിനത്തോടനുബന്ധിച്ചു  ക്വിസ്സ് മത്സരം നടത്തി .ധനേഷ് കൃഷ്ണൻ,അമൃത എസ്  എന്നിവർ  ഒന്നാം സ്ഥാനം നേടി  </big>'' <font size="5">'''<big>ഓഗസ്റ്റ് 6    ഹിരോഷിമ ദിനം  </big>'''   <font size="4">'<nowiki/>''<big> ഈ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന മത്സരം നടത്തി  </big>''   <br />
 
<font size="5">'''<big> ജൂലൈ 11 ജനസംഖ്യാദിനം  . </big>'''
<font size="4">'<nowiki/>''<big> ഈ ദിനത്തോടനുബന്ധിച്ചു  ഉപന്യാസമത്സരം നടത്തി  </big>''
 
<font size="5">'''<big> ജൂലൈ 21ചാന്ദ്ര ദിനം  . </big>'''
<font size="4">'<nowiki/>''<big> ചാന്ദ്ര ദിനത്തോടനുബന്ധിച്ചു  ക്വിസ്സ് മത്സരം നടത്തി .ധനേഷ് കൃഷ്ണൻ,അമൃത എസ്  എന്നിവർ  ഒന്നാം സ്ഥാനം നേടി  </big>''
 
<font size="5">'''<big>ഓഗസ്റ്റ് 6    ഹിരോഷിമ ദിനം  </big>'''  
<font size="4">'<nowiki/>''<big> ഈ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന മത്സരം നടത്തി  </big>''
 
 
<gallery>
<gallery>
38105-hir.jpg
38105-hir.jpg
38105-hira.jpg
38105-hira.jpg
</gallery>
</gallery> ഓഗസ്റ്റ് 15സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി  ദേശഭക്തി ഗാനങ്ങൾ , പ്രസംഗം ,ക്വിസ്സ് എന്നിവ നടത്തി   <br /> സെപ്തംബര് 5അധ്യാപകദിനാചരണം   <br /> എസ് പി സിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ  ആദരവ് 2018  എന്ന പരിപാടി നടന്നു
ഓഗസ്റ്റ് 15സ്വാതന്ത്ര്യ ദിനം  
സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി  ദേശഭക്തി ഗാനങ്ങൾ , പ്രസംഗം ,ക്വിസ്സ് എന്നിവ നടത്തി
 
 
  സെപ്തംബര് 5അധ്യാപകദിനാചരണം  
 
 
എസ് പി സിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ  ആദരവ് 2018  എന്ന പരിപാടി നടന്നു
<gallery>
<gallery>
38105-hm.jpg
38105-hm.jpg
വരി 227: വരി 183:
<gallery>
<gallery>


</gallery>
</gallery> <font size="5">'''<big> സ്കൂൾ വിക്കി പുരസ്‌കാരം</big>''' <font color="black"><font size="3"> വിദ്യാഭ്യാസ വകുപ്പേർപെടുത്തിയ പ്രഥമ  ശബരീഷ് സ്മാരക സ്കൂൾ വിക്കി  പുരസ്‌കാരം പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി തെങ്ങമം ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്ത് വച്ച് നടന്ന പുരസ്‌കാര ദാന  ചടങ്ങിൽ ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി  രവീന്ദ്രനാഥിൽ നിന്നും സ്കൂൾ അധ്യാപികമാരായ  പ്രിനി പി  ദ‍‌ളൻ  ബി.ആർ  ഇന്ദിരാഭായ് എന്നിവർ ഏറ്റുവാങ്ങി  
 
<font size="5">'''<big> സ്കൂൾ വിക്കി പുരസ്‌കാരം</big>'''
<font color="black"><font size="3">
വിദ്യാഭ്യാസ വകുപ്പേർപെടുത്തിയ പ്രഥമ  ശബരീഷ് സ്മാരക സ്കൂൾ വിക്കി  പുരസ്‌കാരം  
പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി തെങ്ങമം ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
മലപ്പുറത്ത് വച്ച് നടന്ന പുരസ്‌കാര ദാന  ചടങ്ങിൽ ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി  രവീന്ദ്രനാഥിൽ നിന്നും സ്കൂൾ അധ്യാപികമാരായ  പ്രിനി പി  ദ‍‌ളൻ  ബി.ആർ  ഇന്ദിരാഭായ് എന്നിവർ ഏറ്റുവാങ്ങി  


<gallery>
<gallery>
വരി 242: വരി 192:
<gallery>
<gallery>


</gallery>
</gallery> <br /> <font size="5">'''<big> സ്കൂൾ പാർലമെന്റ് ഇലക്ഷൻ'''  </big> <font color="black"><font size="3"> 2018 -19  വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ  സത്യപ്രതിജ്ഞ
 
 
<font size="5">'''<big> സ്കൂൾ പാർലമെന്റ് ഇലക്ഷൻ'''
  </big>
<font color="black"><font size="3">
2018 -19  വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ
 
തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ  സത്യപ്രതിജ്ഞ
<gallery>
<gallery>
38105-E3.jpg
38105-E3.jpg
വരി 262: വരി 204:
<gallery>
<gallery>


</gallery>
</gallery> <font size="5">'''<big> സ്കൂൾകലോത്സവം </big>''' <font size="3"> 2018 -19  വർഷത്തിലെ  സ്കൂൾ കലോത്സവം
 
<font size="5">'''<big> സ്കൂൾകലോത്സവം </big>'''
<font size="3">
 
2018 -19  വർഷത്തിലെ  സ്കൂൾ കലോത്സവം
<gallery>
<gallery>
38105-K1.jpg
38105-K1.jpg
വരി 278: വരി 215:
<gallery>
<gallery>


</gallery>
</gallery> <font size="5">'''<big>  2018 -19വർഷത്തിലെ  കേരളപ്പിറവി  ദിനാഘോഷം </big>''' <font size="3"> 2018 -19  വർഷത്തിലെ  സ്കൂൾ കലോത്സവം
 
<font size="5">'''<big>  2018 -19വർഷത്തിലെ  കേരളപ്പിറവി  ദിനാഘോഷം </big>'''
<font size="3">
 
2018 -19  വർഷത്തിലെ  സ്കൂൾ കലോത്സവം
<gallery>
<gallery>
38105-p1.jpg
38105-p1.jpg
വരി 294: വരി 226:
<gallery>
<gallery>


</gallery>
</gallery> <font size="5">'''<big>  2018 -19വർഷത്തിലെ  ശിശു ദിനാഘോഷം </big>''' <font size="3"> 2018 -19  വർഷത്തിലെ   ശിശുദിനാഘോഷം  വിപുലമായി നടന്നു എസ് പി സി യുടെ ആഭിമുഖ്യത്തിൽ ശിശുദിന റാലി  നടത്തി.കുട്ടികൾക്കായി  മൽസരങ്ങളും  സംഘടിപ്പിച്ചു. <br />
 
<font size="5">'''<big>  2018 -19വർഷത്തിലെ  ശിശു ദിനാഘോഷം </big>'''
<font size="3">
 
2018 -19  വർഷത്തിലെ
ശിശുദിനാഘോഷം  വിപുലമായി നടന്നു
 
എസ് പി സി യുടെ ആഭിമുഖ്യത്തിൽ ശിശുദിന റാലി  നടത്തി.കുട്ടികൾക്കായി  മൽസരങ്ങളും  സംഘടിപ്പിച്ചു.
 
 
<gallery>
<gallery>
38105-SIS.jpg
38105-SIS.jpg
വരി 315: വരി 237:
<gallery>
<gallery>


</gallery>
</gallery>  <font size="5">'''<big>  സ്കൂൾ  പ്രവേശനോത്സവം  2019 </big>'''     2019-20 വർഷത്തിലെ സ്കൂൾ  പ്രവേശനോത്സവം 2019  ജൂൺ  ആറാം തീയതി രാവിലെ  10  മണിക്കു  വിപുലമായി നടന്നു .   <br /> 2019-20 വർഷത്തിലെ   ഓണാഘോഷം  വിപുലമായി നടന്നു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ  ഡിജിറ്റൽ  പൂക്കളം  നടത്തി.കുട്ടികൾക്കായി  മൽസരങ്ങളും  സംഘടിപ്പിച്ചു. <br />
  <font size="5">'''<big>  സ്കൂൾ  പ്രവേശനോത്സവം  2019 </big>'''
 
  2019-20 വർഷത്തിലെ സ്കൂൾ  പ്രവേശനോത്സവം 2019  ജൂൺ  ആറാം തീയതി രാവിലെ  10  മണിക്കു  വിപുലമായി നടന്നു .
 
 
2019-20 വർഷത്തിലെ
ഓണാഘോഷം  വിപുലമായി നടന്നു
 
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ  ഡിജിറ്റൽ  പൂക്കളം  നടത്തി.കുട്ടികൾക്കായി  മൽസരങ്ങളും  സംഘടിപ്പിച്ചു.
 
 
<gallery>
<gallery>
38105-pta-dp-2019-1.png
38105-pta-dp-2019-1.png
വരി 337: വരി 248:
<gallery>
<gallery>


</gallery>
</gallery> .<font size="5">'''<big>  സ്കൂൾ  പ്രവേശനോത്സവം  2019 </big>''' <font size="3"> <font size="5">'''<big>  . <font size="5">'''<big>  2019-20 വർഷത്തിലെ സ്കൂൾ  പ്രവേശനോത്സവം 2019  ജൂൺ  ആറാം തീയതി രാവിലെ  10  മണിക്കു  വിപുലമായി നടന്നു .  2019 </big> <font size="3"> <font size="" 5>'''<big>  2020-2021സ്കൂൾ വർഷം </big>''' <font size="5"> 2020-2021സ്കൂൾ വർഷം ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കോവിഡ് 19  എന്ന മഹാമാരി നമ്മുടെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു .2020  ജൂൺ ഒന്നിന്  പുത്തനുടുപ്പും പ്രതീക്ഷകളുമായി കുട്ടികൾക്ക് പ്രവേശനോത്സവത്തിനു  എത്താൻ കഴിഞ്ഞില്ല.എങ്കിലും നമ്മുടെ ഗവണ്മെന്റും വിദ്യാഭ്യാസ വകുപ്പും  അല്പം ആശ്വാസമേകി വിക്ടേഴ്‌സ്  ചാനലിൽകൂടി വിദ്യാഭ്യാസത്തിന് പുത്തൻ ഉണർവ് നൽകി  പല സാങ്കേതിക കാരണങ്ങളാൽ വിക്ടേഴ്‌സ് ചാനൽ കാണാൻ കഴിയാതിരുന്ന കുട്ടികൾക്കു  സന്നദ്ധ സംഘടനകൾ സുമനസുകൾ  spc  അദ്ധ്യാപകർ എന്നിവരുടെ സഹായത്താൽ അത് ലഭ്യമാക്കാൻ നമ്മുടെ സ്‌കൂളിന്  കഴിഞ്ഞു . ദാരിദ്ര്യം സാമ്പത്തിക ബുദ്ധിമുട്ട്,  വീടിന്റെ അഭാവം , അനാഥത്വം തുടങ്ങി വിവിധ തരത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് . <br />
.<font size="5">'''<big>  സ്കൂൾ  പ്രവേശനോത്സവം  2019 </big>'''
<font size="3">
<font size="5">'''<big>  . <font size="5">'''<big>  2019-20 വർഷത്തിലെ സ്കൂൾ  പ്രവേശനോത്സവം 2019  ജൂൺ  ആറാം തീയതി രാവിലെ  10  മണിക്കു  വിപുലമായി നടന്നു .  2019 </big>'''
<font size="3">
 
<font size="" 5>'''<big>  2020-2021സ്കൂൾ വർഷം </big>'''
<font size="5">
 
2020-2021സ്കൂൾ വർഷം
ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കോവിഡ് 19  എന്ന മഹാമാരി നമ്മുടെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു .2020  ജൂൺ ഒന്നിന്  പുത്തനുടുപ്പും പ്രതീക്ഷകളുമായി കുട്ടികൾക്ക് പ്രവേശനോത്സവത്തിനു  എത്താൻ കഴിഞ്ഞില്ല.എങ്കിലും നമ്മുടെ ഗവണ്മെന്റും വിദ്യാഭ്യാസ വകുപ്പും  അല്പം ആശ്വാസമേകി വിക്ടേഴ്‌സ്  ചാനലിൽകൂടി വിദ്യാഭ്യാസത്തിന് പുത്തൻ ഉണർവ് നൽകി  പല സാങ്കേതിക കാരണങ്ങളാൽ വിക്ടേഴ്‌സ് ചാനൽ കാണാൻ കഴിയാതിരുന്ന കുട്ടികൾക്കു  സന്നദ്ധ സംഘടനകൾ സുമനസുകൾ  spc  അദ്ധ്യാപകർ എന്നിവരുടെ സഹായത്താൽ അത് ലഭ്യമാക്കാൻ നമ്മുടെ സ്‌കൂളിന്  കഴിഞ്ഞു .
ദാരിദ്ര്യം സാമ്പത്തിക ബുദ്ധിമുട്ട്,  വീടിന്റെ അഭാവം , അനാഥത്വം തുടങ്ങി വിവിധ തരത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .
 
 
<gallery>
<gallery>
38105-pta-dp-2019-1.png
38105-pta-dp-2019-1.png
വരി 361: വരി 259:
<gallery>
<gallery>


</gallery>
</gallery> 2020-21അധ്യയന വർഷത്തിലെ സ്കൂൾ മികവുകൾ ==പാഠ്യേതര പ്രവർത്തനങ്ങൾ==
2020-21അധ്യയന വർഷത്തിലെ സ്കൂൾ മികവുകൾ
#*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേ‍ർക്കാഴ്ച|നേർക്കാഴ്ച‍‍‍‍]]
 
==ചിത്രശാല==
==വഴികാട്ടി==


{{#multimaps:9.1183284,76.6581547|zoom=17}}
#*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
==അവലംബം==
#*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
#*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
#*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
#*[[{{PAGENAME}}/നേ‍ർക്കാഴ്ച|നേർക്കാഴ്ച‍‍‍‍]]  ==ചിത്രശാല== ==വഴികാട്ടി== 1.ചക്കുവള്ളിയിൽ നിന്നും 5 km വടക്ക്
#  പഴകുളം റോഡ് തെക്കോട്ട് 12 km{{#multimaps:9.1183284,76.6581547|zoom=17}} ==അവലംബം==

13:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് തെങ്ങമം
വിലാസം
തെങ്ങമം

ജി എച്ച് എസ്സ് എസ്സ് തെങ്ങമം
,
തെങ്ങമം പി.ഒ.
,
690522
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഫോൺ04734 288071
ഇമെയിൽghsstgm@gmail.com
കോഡുകൾ
സ്കൂൾ കോഡ്38105 (സമേതം)
എച്ച് എസ് എസ് കോഡ്3081
യുഡൈസ് കോഡ്32120100410
വിക്കിഡാറ്റQ87596498
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ114
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ106
പെൺകുട്ടികൾ102
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു ബി
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണ൯ റ്റി പി
പി.ടി.എ. പ്രസിഡണ്ട്വിജയകുമാർ ബി
എം.പി.ടി.എ. പ്രസിഡണ്ട്സുരേഖ
അവസാനം തിരുത്തിയത്
30-01-2022Anila83
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം


പത്തനംതിട്ട ജില്ലയിൽപള്ളിക്കൽ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്.


ചരിത്രം

പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയർ സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി.കൂടുതൽ വായിക്കുക.

ഭൗതിക സാഹചര്യങ്ങൾ

 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഗവണ്മെന്റിന്റെ സ്കൂൾ ഹൈ ടെക് പദ്ധതിയുമായി   ബന്ധപ്പെട്ടു  എല്ലാ ക്ലാസ് റൂമുകളിലും പ്രോജെക്ടറുകളും ലാപ്ടോപ്പും ഇന്റർനെറ്റും ലഭ്യമാക്കിയിട്ടുണ്ട് .


ഗവ.എച്ച്.എസ്.എസ് തെങ്ങമം/അദ്ധ്യാപകർ

മുൻ സാരഥികൾ

1992-1994 പി.ബാലകൃഷ്ണൻ നായർ
1995-1998 പി.കെ തങ്കപ്പൻ
1999-2000 സുബൈദ ബീവി
2001-2003 ലീല രവീന്ദ്രൻ
2004-2007 തൃേസ്യാമ്മ അലക്സാണ്ട൪
2008-2009 സി ജി ശശിധര൯ നായ൪
2009-2010 പി എസ് രാധാകൃഷ്ണ൯
2010-2016 എഫ് ജമീലാ ബീവി
2016-2018 എൽ അനിത
2019 മാഗി എൽ
2020 ടി പി രാധാകൃഷ്ണൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തെങ്ങമം ഗോപകുമാ൪(കവി), ഡോ.റിൻജിഷ് രാജ്, ഡോ.ശ്രീജ, സൈന്റിസ്റ് മദനൻ
എസ് എസ് എൽ സി 2017 വിജയികൾക്ക് അനുമോദനം . തെങ്ങമം സ്കൂൾ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നിലനിർത്തുന്നു .2017 ലെ എസ് എസ് എൽ സി പരീക്ഷ എഴുതിയ 85 കുട്ടികളിൽ 17 കുട്ടികൾ ഫുൾ എ+ കരസ്ഥമാക്കി. ജില്ലയിലെ ഗവണ്മെന്റ് സ്കൂളുകളിൽ എ പ്ലസിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടാൻ സ്കൂളിന് കഴിഞ്ഞു.

യാത്രയയപ്പു സമ്മേളനം . 2017 -18 വർഷത്തിൽ സ്കൂളിൽ നിന്നും വിരമിച്ച കായികാധ്യാപികയായ അനിത ടീച്ചർക്ക് ഊഷ്മളമായ യാത്രയയപ്പു നൽകി .

കൈയ്യെഴുത്തുമാസിക. . കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി തളിര് എന്ന ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.അതിലെ ഏതാനും താളുകൾ പങ്കു വയ്ക്കുന്നു

== ദിനാചരണങ്ങൾ ==
ജൂൺ 5 പരിസ്ഥിതി ദിനം . പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്രത്യേക അസ്സെംബ്ലി നടത്തി ഉപന്യാസ മത്സരം പോസ്റ്റർ രചന മത്സരം ഇവ നടത്തി ജൂൺ 14 രക്തദാന ദിനം . രക്തദാനത്തിന്റെ മഹത്വത്തെപ്പറ്റിയും പ്രാധാന്യത്തെപ്പറ്റിയും കുട്ടികളിൽ ബോധവത്കരണം നടത്തി . ജൂൺ 17ചങ്ങമ്പുഴ ചരമദിനം . ചങ്ങമ്പുഴ പുസ്തക പ്രദർശനവും കവിതാലാപനവും നടത്തി . ജൂൺ 19 വായനാദിനം . വായനാദിനത്തോടനിബന്ധിച്ചു വായനാമത്സരം പോസ്റ്റർ രചന ,ഉപന്യാസമത്സരം എന്നിവ നടത്തി .

ജൂൺ 26ലഹരിവിരുദ്ധ ദിനം . പ്രത്യേക അസ്സെംബ്ലി നടത്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു . ജൂലൈ 7 ബഷീർ അനുസ്മരണ ദിനം . ' ബഷീർ പുസ്തകങ്ങളുടെ പ്രദർശനം നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി വേഷമിട്ടു അനുസ്മരണ റാലി നടത്തി

ജൂലൈ 11 ജനസംഖ്യാദിനം . ' ഈ ദിനത്തോടനുബന്ധിച്ചു ഉപന്യാസമത്സരം നടത്തി ജൂലൈ 21ചാന്ദ്ര ദിനം . ' ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ക്വിസ്സ് മത്സരം നടത്തി .ധനേഷ് കൃഷ്ണൻ,അമൃത എസ് എന്നിവർ ഒന്നാം സ്ഥാനം നേടി ഓഗസ്റ്റ് 6 ഹിരോഷിമ ദിനം ' ഈ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന മത്സരം നടത്തി

ഓഗസ്റ്റ് 15സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി ദേശഭക്തി ഗാനങ്ങൾ , പ്രസംഗം ,ക്വിസ്സ് എന്നിവ നടത്തി
സെപ്തംബര് 5അധ്യാപകദിനാചരണം
എസ് പി സിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ ആദരവ് 2018 എന്ന പരിപാടി നടന്നു

സ്കൂൾ വിക്കി പുരസ്‌കാരം വിദ്യാഭ്യാസ വകുപ്പേർപെടുത്തിയ പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്‌കാരം പത്തനംതിട്ട ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ ആയി തെങ്ങമം ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്ത് വച്ച് നടന്ന പുരസ്‌കാര ദാന ചടങ്ങിൽ ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി രവീന്ദ്രനാഥിൽ നിന്നും സ്കൂൾ അധ്യാപികമാരായ പ്രിനി പി ദ‍‌ളൻ ബി.ആർ ഇന്ദിരാഭായ് എന്നിവർ ഏറ്റുവാങ്ങി


സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2018 -19 വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ സത്യപ്രതിജ്ഞ

സ്കൂൾകലോത്സവം 2018 -19 വർഷത്തിലെ സ്കൂൾ കലോത്സവം

2018 -19വർഷത്തിലെ കേരളപ്പിറവി ദിനാഘോഷം 2018 -19 വർഷത്തിലെ സ്കൂൾ കലോത്സവം

2018 -19വർഷത്തിലെ ശിശു ദിനാഘോഷം 2018 -19 വർഷത്തിലെ ശിശുദിനാഘോഷം വിപുലമായി നടന്നു എസ് പി സി യുടെ ആഭിമുഖ്യത്തിൽ ശിശുദിന റാലി നടത്തി.കുട്ടികൾക്കായി മൽസരങ്ങളും സംഘടിപ്പിച്ചു.

സ്കൂൾ പ്രവേശനോത്സവം 2019 2019-20 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 2019 ജൂൺ ആറാം തീയതി രാവിലെ 10 മണിക്കു വിപുലമായി നടന്നു .
2019-20 വർഷത്തിലെ ഓണാഘോഷം വിപുലമായി നടന്നു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളം നടത്തി.കുട്ടികൾക്കായി മൽസരങ്ങളും സംഘടിപ്പിച്ചു.

. സ്കൂൾ പ്രവേശനോത്സവം 2019 . 2019-20 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം 2019 ജൂൺ ആറാം തീയതി രാവിലെ 10 മണിക്കു വിപുലമായി നടന്നു . 2019 2020-2021സ്കൂൾ വർഷം 2020-2021സ്കൂൾ വർഷം ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കോവിഡ് 19 എന്ന മഹാമാരി നമ്മുടെ വിദ്യാഭ്യാസ രംഗത്തെയും തകിടം മറിച്ചു .2020 ജൂൺ ഒന്നിന് പുത്തനുടുപ്പും പ്രതീക്ഷകളുമായി കുട്ടികൾക്ക് പ്രവേശനോത്സവത്തിനു എത്താൻ കഴിഞ്ഞില്ല.എങ്കിലും നമ്മുടെ ഗവണ്മെന്റും വിദ്യാഭ്യാസ വകുപ്പും അല്പം ആശ്വാസമേകി വിക്ടേഴ്‌സ് ചാനലിൽകൂടി വിദ്യാഭ്യാസത്തിന് പുത്തൻ ഉണർവ് നൽകി പല സാങ്കേതിക കാരണങ്ങളാൽ വിക്ടേഴ്‌സ് ചാനൽ കാണാൻ കഴിയാതിരുന്ന കുട്ടികൾക്കു സന്നദ്ധ സംഘടനകൾ സുമനസുകൾ spc അദ്ധ്യാപകർ എന്നിവരുടെ സഹായത്താൽ അത് ലഭ്യമാക്കാൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞു . ദാരിദ്ര്യം സാമ്പത്തിക ബുദ്ധിമുട്ട്, വീടിന്റെ അഭാവം , അനാഥത്വം തുടങ്ങി വിവിധ തരത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .

2020-21അധ്യയന വർഷത്തിലെ സ്കൂൾ മികവുകൾ ==പാഠ്യേതര പ്രവർത്തനങ്ങൾ==

  1. പഴകുളം റോഡ് തെക്കോട്ട് 12 km{{#multimaps:9.1183284,76.6581547|zoom=17}} ==അവലംബം==
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_തെങ്ങമം&oldid=1493998" എന്ന താളിൽനിന്ന് ശേഖരിച്ചത്