പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലാണ് തെങ്ങമം എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.ധാരാളം പാടശേഖരങ്ങളും തോടുകളും പള്ളിക്കളാരും ഒക്കെ ചേർന്ന മനോഹരമായ ഒരു ഗ്രമമാണ് തെങ്ങമം.നന്നായി കൃഷി ചെയ്യുന്ന ധാരാളം കർഷകർ ഈ ഗ്രാമത്തിലുണ്ട്.