ഞങ്ങളുടെ സ്കൂളിൽ അനേകം ക്ലബ്ബുകളുണ്ട്. അതിൽ ഏറ്റവും മികച്ച പ്രകടനം കാഴിചവെക്കുന്ന ക്ലബ്ബുകളിലൊന്നാണ് ഐ.റ്റി. ക്ലബ്ബ്. ഇതിന്റെ നേത്രത്വത്തിൽ സെമിനാർ,<br/> ക്വിസ്സ്, എക്സിബിഷൻ, അവധിക്കാല ക്ലാസ്സുകൾ, ഹാർഡ് വെയർ ക്ലിനിക്കുകൾ എന്നിവ നടത്താറുണ്ട്.ഐടി ക്ലബ്ഭ് തീർത്തും കുട്ടികൾക്കൾക്ക് പ്രയോജനകരമാണ്.ഐടി ക്ലബ്ഹിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം kuttikoottam conducted.