"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{Infobox School|
{{Infobox School|
|സ്ഥലപ്പേര്=പുറമറ്റം
|സ്ഥലപ്പേര്= പുറമറ്റം  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല  
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട  
|സ്കൂൾ കോഡ്=37011
|സ്കൂൾ കോഡ്=37011
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=904002
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87592049
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32120601313
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1913
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=GVHSS പുറമറ്റം, പുറമറ്റം P O
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=പുറമറ്റം
|പിൻ കോഡ്=
|പിൻ കോഡ്=689543
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04692665442
|സ്കൂൾ ഇമെയിൽ=gvhsspuramattom@gmail.com
|സ്കൂൾ ഇമെയിൽ=gvhsspuramattam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=വെണ്ണിക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറമറ്റം പഞ്ചായത്ത്‌
|വാർഡ്=
|വാർഡ്=13
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=വോക്കഷണൽ ഹയർ സെക്കന്ററി
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10= 19
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10= 12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 31
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10= 11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=81
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=17
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=98
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ജോളി ബോസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജോളി ബോസ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=നിഷ എം പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=മായ സജി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി
|സ്കൂൾ ചിത്രം=37011 schoolview.jpg‎
|സ്കൂൾ ചിത്രം=37011 schoolview.jpg‎
|size=350px
|size=350px

22:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം
വിലാസം
പുറമറ്റം

GVHSS പുറമറ്റം, പുറമറ്റം P O
,
പുറമറ്റം പി.ഒ.
,
689543
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - ജൂൺ - 1913
വിവരങ്ങൾ
ഫോൺ04692665442
ഇമെയിൽgvhsspuramattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37011 (സമേതം)
വി എച്ച് എസ് എസ് കോഡ്904002
യുഡൈസ് കോഡ്32120601313
വിക്കിഡാറ്റQ87592049
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപുറമറ്റം പഞ്ചായത്ത്‌
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ81
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ98
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോളി ബോസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജോളി ബോസ്
പ്രധാന അദ്ധ്യാപികനിഷ എം പി
പി.ടി.എ. പ്രസിഡണ്ട്മായ സജി
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി
അവസാനം തിരുത്തിയത്
29-01-2022Sindhuthonippara
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്'.പുറമറ്റം.1913-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ചരിത്രം

1913 ൽപുറമറ്റംഗവ.എൽ.പി.എസ് .എന്നപേരിൽഈ സ്കൂൾസ്ഥാപിതമായി.കാലക്രമേണ യു.പി.സ്കൂളും പിന്നീട്ഹൈസ്കൂളുംതുടർന്ന് വൊക്കേഷണൽ ഹയർസെക്കൻററിയുമായിഉയർന്നു..പത്തനംതിട്ട ജില്ലയിൽപ്രിൻ്റിംഗ്ടക്നോളജിവിഭാഗംപ്രവര്ത്തിക്കുന്ന4വി.എച്ച.എസ്. ഇ,കളിൽഒന്നാണ്പുറമറ്റം വി.എച്ച്.എസ്.സ്കൂൾ.വര്ഷങളായി 100%റിസൽട്ട് എസ്.എസ്.എൽ.സി.ക്ക് ഉണ്ട്. 1962 ൽ യു .പി സ്കൂൾ ആയും അതിനുശേഷം  1982 ൽ ഹൈ സ്കൂൾ ആയും പുരോഗമിച്ചു. 1990 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു .

ലോവർ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 134 കുട്ടികൾ ആണ് പഠിക്കുന്നത് .തുടർച്ചയായി 11  തവണ (മാർച്ച് 2021 വരെ)എസ് .എസ്സ് .എൽ .സി .ക്ക് 100 % വിജയം കരസ്ഥമാക്കി .




ഭൗതികസൗകര്യങ്ങൾ

1.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടത്തിൽ 3 ക്ലാസ് മുറികളും, I മുതൽ VII വരെയുള്ള ക്ലാസുകൾ ഒരു കെട്ടിടത്തിൽ ആണ് പ്രവർത്തിക്കുന്നത് . ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നബാർഡ് ന്റെ പുതിയ ഇരുനില കെട്ടിടത്തിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത് .

  • ITലാബ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • സയൻസ് പാർക്ക്

കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനും ശാസ്ത്ര വിഷയങ്ങൾ പ്രവത്തനത്തിലൂടെ പഠിക്കുന്നതിനും സയൻസ് പാർക്ക് സൗകര്യം സ്കൂളിൽ ഉണ്ട് .

  • സയൻസ് ലാബ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്.

  • ലൈബ്രറി

ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി  വിശാലമായ പുതിയ ലൈബ്രറിയാണ് സ്കൂളിനുള്ളത്. ഒപ്പം വായനാമൂലയും ഉണ്ട്

  • പൂന്തോട്ടം

സ്കൂൾ മുറ്റത്തായി എക്കോ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ മനോഹരമായ പൂന്തോട്ടമാണുള്ളത്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • സ്വന്തം മുഖചിത്രം ഉള്ള നോട്ടുബുക്ക് നിർമ്മാണം
  • ലഹരി വിരുദ്ധ ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • എക്കോ ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

Sl.No. പ്രഥമാധ്യാപകരുടെ പേര് വർഷം
1. ശ്രീ.ഗോപാലകൃഷ്ണപിള്ള 1981-84
2. ശ്രീമതി.കെ.അമ്മിണി 1984-85
3. ശ്രീമതി.മോളി അലക്സ് 1985-86
4. ശ്രീ.എം.ടി.ടൈറ്റസ് 1986-89
5. ശ്രീ.ടി. ചെറിയാൻ മാത്യു 1989-90
6. ശ്രീ.പി.എം.വറുഗ്ഗീസ് 1990-91
7. ശ്രീ.എം.കെ.രാമചന്ദ്രൻ നായർ 1991-92
8. ശ്രീമതി.കെ.ആർ.വിജയമ്മ 1992-98
9. ശ്രീമതി.കെ.വിജയമ്മ 1998-99
10. ശ്രീമതി.കെ. കമല ഭായ് 1999-2000
11. ശ്രീമതി.ഡി.തങ്കമണിയമ്മ 2000-01
12. ശ്രീമതി.എം. കെ.സൂറ 2001-02
13. ശ്രീമതി.റോസമ്മ ജോർജ് 2002-04
14. ശ്രീമതി.വി.ഗീത June2004-Aug2004
15. ശ്രീ.ഈ.ജി.ചെറിയാൻ 2004-05
16. ശ്രീമതി.എൻ.ആർ.രാധാമണി 2005-06

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.രാജൻ .പി,വർഗ്ഗീസ് (മുൻ എം.ജി.യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസലർ)
  • പ്രൊഫ.ടോണി മാത്യു (മുൻ എം.ജി.യൂണിവേഴ്സിറ്റി പ്രൊഫസർ,നിരൂപകൻ)

വഴികാട്ടി

{{#multimaps:9.3895861,76.6411006| zoom=15}}