"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ma)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 67: വരി 67:
തെക്കൻ മലയോരമായ കീഴാറൂരിൽ നീർമാലി കുന്നിൻറെ താഴ്വാരത്ത് നെയ്യാറിൻറെ സാമീപ്യവും   
തെക്കൻ മലയോരമായ കീഴാറൂരിൽ നീർമാലി കുന്നിൻറെ താഴ്വാരത്ത് നെയ്യാറിൻറെ സാമീപ്യവും   
ശ്രീ രാജരാജേശ്വരി ദേവിയുടെ സാന്നിദ്ധ്യവും തൊട്ടുരുമ്മി ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന കീഴാറൂർ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച്
ശ്രീ രാജരാജേശ്വരി ദേവിയുടെ സാന്നിദ്ധ്യവും തൊട്ടുരുമ്മി ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന കീഴാറൂർ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച്
വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം.  
വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം. [[ചരിത്രം ഗവ .എച്ച്‌ .എസ്‌ .എസ്‌ കീഴാറൂർ|കൂടൂതൽ വായന]]
അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം കർമ്മോത്സുകരായ
                                   
പി.റ്റി.എ. യുടെയും പ്രവർത്തന ഫലമായി ഉന്നത വിജയശതമാനം നിലനിർത്തിപ്പോരുന്ന ഒരു
വിദ്യാലയമാണ് ഇത്.                                 
                    1881-ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 13 സെന്റും
ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. ദിവാൻ സർ.ശ്രീ.സി.പി. രാമസ്വാമിഅയ്യരുടെ
കാലത്ത് കുടിപ്പള്ളിക്കൂടങ്ങൾ സർക്കാർ ഏറ്റെടുത്തതിൻറെ ഭാഗമായി ഈ കുടിപ്പള്ളിക്കൂടം കീഴാറൂർ ഗവ:എൽ.പി.എസ്. ആയി മാറി. അക്കാലത്ത്  സേവനമനുഷ്ഠിച്ചിരുന്ന പ്രമുഖ
അദ്ധ്യാപകരായിരുന്നു ശ്രീ. സുകുമാരപിള്ള,ശ്രീ.ഗോവിന്ദപിള്ള, ശ്രീ.വാസുദേവൻ,
ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ . ഇരുന്നൂറോളം കുട്ടികൾ നിലത്തും പലകയിലും ഇരുന്നാണ് പഠനം
നടത്തിയിരുന്നത്. തുടർന്ന് ബ്ളോക്ക് ഓഫീസിൽ നിന്ന്  വിദ്യാലയത്തിനുവേണ്ടി 10 സെൻറ്
സ്ഥലവും കൂടി അനുവദിച്ചു.
                  1962-ൽ കീഴാറൂർ ഗവ:എൽ.പി.എസ്. നെ മിഡിൽ സ്കൂളായി അപ്ഗ്രേഡ്
ചെയ്തു. അന്ന് ഏകദേശം തൊള്ളായിരത്തോളം കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്. അന്നത്തെ
പ്രഥമ അദ്ധ്യാപിക ശ്രീമതി.കമലാഭായി ആയിരുന്നു. ശ്രീ. ചെല്ലപ്പൻ സർ, ആനാവൂർ കമലമ്മ സർ, ശ്രീ ബദറുദ്ദീൻ, ശ്രീ തമ്പി റാവുത്തർ, ശ്രീ വർഗ്ഗീസ്, ശ്രീ നാഗപ്പൻ, ശ്രീ പൊന്നുമുത്തൻ എന്നിവരായിരുന്നു അദ്ധ്യാപകർ
                  1962-ൽ ഓല കെട്ടിടം കാറ്റത്ത് മറിയുകയും ആ സ്ഥാനത്ത് ഷീറ്റിട്ട കെട്ടിടം
നിലവിൽ വരികയും ചെയ്തു. തുടർന്ന് അന്നുള്ള അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി 1965-ൽ ഒരു ഏക്കർ 37സെൻറ് സ്ഥലം കൂടി സ്കൂളിനോട് ചേർക്കപ്പെട്ടു.
അസിസ്റ്റൻറ് ഡയറക്ടർ വിദ്യാലയം സന്ദർശിക്കുകയും സ്കൂൾ കെട്ടിടത്തിൻറെ ആവശ്യകത മനസിലാക്കി 100അടി വീതമുള്ള രണ്ട് കെട്ടിടം ബ്ളോക്കിൽ നിന്ന് അനുവദിക്കുകയും ചെയ്തു.
                    1975-ൽ സ്കൂളിന്റെ വികസനത്തിനായി സ്കൂൾ പുരോഗമന കമ്മിറ്റി രൂപീകൃതമായി. സ്കൂളിൻറെ വാർഷിക പരിപാടിയിൽ പ്രഥമ അദ്ധ്യാപകൻ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിൻറെ ആവശ്യകത നാട്ടുകാരെ അറിയിക്കുകയും ചെയ്തു
നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1982-83 അദ്ധ്യയന വർഷത്തിൽ
മിഡിൽ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂൾ നിലവിൽ വന്നതിനു ശേഷം ശ്രീ. സോമശേഖരൻ നായർ, ശ്രീ.നാഗേന്ദ്രൻപിള്ള, ശ്രീ കൃഷ്ണപിള്ള എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.വിശേഷ ദിവസങ്ങളിൽ മതഗ്രന്ഥ പാരായണം നടത്തിയിരുന്നു. വിവിധ മേഖലകളിൽ കുട്ടികളെ പന്കെടുപ്പിക്കുകയും ചെയ്തു.




125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467532" എന്ന താളിൽനിന്ന് ശേഖരിച്ചത്