"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ (മൂലരൂപം കാണുക)
12:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No edit summary |
|||
വരി 242: | വരി 242: | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
ഐ. | പാലാ സെന്റ് മേരീസിലെ ഒട്ടനവധി പൂർവ വിദ്യാർത്ഥികൾ രാജ്യത്തും വിദേശത്തും പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു. പോലീസ് ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, ബി. സന്ധ്യ ഐ. പി. എസ്. ഈ സ്കൂളിലെ പൂര്വവിദ്യാർഥിയാണ്.സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായിക റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്. | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== |