സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ്

ജൂനിയർ റെഡ് ക്രോസ്സ്
ജൂനിയർ റെഡ് ക്രോസ്സ്

സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് സംഘടന കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താല്പര്യവും സഹായസന്നദ്ധതാ മനോഭാവവും കുട്ടികളിൽ രൂപപ്പെടുവാൻ ഈ സംഘടനയിലെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. പ്രൈമറി ഹൈസ്കൂൾ തലങ്ങളിലായി 3 യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. നിലവിൽ 164 കുട്ടികൾ ജൂനിയർ റെഡ് ക്രോസിൽ അംഗങ്ങളാണ്.