സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/എന്റെ ഗ്രാമം
ളാലം, പാലാ
മീനച്ചാൽ ആറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന മനോഹരമായ ,ഗ്രാമീണ തനിമയോതുന്നു പ്രകൃതിമഹനോഹരമായ ഒരു സുന്ദരിയാണ് പാലാ .
ഭൂമിശാസ്ത്രം
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങൾ. മീനച്ചിൽ നദി ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു.
പ്രധാന പൊതുസ്ഥലങ്ങൾ
- സെന്റ് തോമസ് സ്ക്കൂൾ
- പാലാ കുരിശുപള്ളി
- സെന്റ് തോമസ് കൊളേജ്
- അൽഫോൻസാ കൊളേജ്
- സർക്കാർ പോളിടെക്നിക്ക്
ശ്രെദ്ധേയരായ വ്യക്തികൾ
- Cherian. J. Kappen - former MP, MLA, Municipal Chairman
- ജോർജ് തോമസ് കൊട്ടുകാപ്പള്ളി - മുൻ എം പി
- മാത്തച്ചൻ കുരുവിനാക്കുന്നേൽ - കേരള കോൺഗ്രസ് സ്ഥാപകൻ, പ്ലാൻ്റർ
- വെട്ടൂർ രാമൻ നായർ - സാഹിത്യപ്രവർത്തകൻ
- വി ബാലകൃഷ്ണൻ-സാഹിത്യകാരൻ
- കെ.എം. മാണി - മുൻ നിയമസഭാംഗം, മുൻ മന്ത്രി
- ടോം ജോസ്- മുൻ കേരള ചീഫ് സെക്ട്രട്ടറി
- ബി. സന്ധ്യ - സാഹിത്യകാരി, പോലീസ് ഐ.ജി.
- ആർ.വി. തോമസ് - മുൻ തിരുവിതാംകൂർ നിയമസഭ സ്പീക്കർ
- കെ.എം. ചാണ്ടി - മധ്യപ്രദേശ് മുൻ ഗവർണ്ണർ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ
- മാണി സി. കാപ്പൻ - പാല എം എൽ.എ., international volleyball താരവും, നിർമ്മാതാവും, സംവിധായകനും.
ആരാധനാലയങ്ങൾ
- സെന്റ് തോമസ് കത്തീദ്രൽ
- ളാലം നിത്യസഹായ മാതാവിന്റെ പള്ളി
- പുതിയകാവ് ദേവീ ക്ഷേത്രം
- തൃക്കയിൽ ശിവക്ഷേത്രം
- ളാലം സെന്റ് ജോർജ് പുത്തൻ പള്ളി
- ളാലം മഹാദേവ ക്ഷേത്രം
- കടപ്പാട്ടൂർ ശിവക്ഷേത്രം