സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്‌കൂളിൽ വിവിധ ദിനാചരണങ്ങൾ നടത്തുന്നത്. എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും ക്ലബ്ബ് ചുമതല വഹിക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി ,നാട്ടറിവ് പ്രചാരണം, പുരാവസ്തു പ്രദർശനം, ചരിത്ര ക്വിസ്, ദിനാചരണങ്ങൾ, ഗാന്ധിവാരാഘോഷം, ക്വിസ് മത്സരം, ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു.

2021-22 അധ്യയന വർഷത്തിൽ, ക്ലബിലെ അംഗങ്ങൾ പ്രാദേശിക ചരിത്ര രചന, ക്വിസ് എന്നിവയിൽ BRC തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി.