ഉള്ളടക്കത്തിലേക്ക് പോവുക

"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
No edit summary
വരി 145: വരി 145:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്.കൂടുതൽ അറിയാൻ


പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്.
        
 
       വർഷംതോറും LSS , USS സ്കോളർഷിപ്പുകൾ വിദ്യാലയത്തിന്‌ലഭിക്കാറുണ്ട്.
 
സംസ്കൃതം സ്കോളർഷിപ്പ്, അറബി ടാലന്റ് എക്സാം , സുഗമ ഹിന്ദി പരീക്ഷ ,അലീഫ് അറബിക് ടാലന്റ് ടെസ്റ്റ് .കഴിഞ്ഞ മൂന്നു വർഷമായി അൽ - ആ - മ ഇക്ബാൽ ടാലന്റ് ടെസ്റ്റിൽ മികച്ച വിജയം നേടാറുണ്ട്. കഴിഞ്ഞ വർഷം (2020-2021 ) അഞ്ചാം തരത്തിലെ നാഫിഹ ടി.പി. സംസ്ഥാനത്തിൽ റാങ്ക് നേടിയിട്ടുണ്ട്. അതുപോലെത്തന്നെ അക്ഷരമുറ്റം ക്വിസിൽ രണ്ടു തവണ സമ്മാനം നേടിയിട്ടുണ്ട്. ഇന്ദുലേഖ, നയന ടീം ആൽബിൻ ജിജി - പാർത്ഥിപ് ടീം എന്നിവർ മികവു തെളിയിച്ചു. മാത്സ് ടാലന്റ് എക്സാമിൽ നമ്മുടെ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. NUMATHS ന് ആൽബിൻ ജിജി ജില്ലാ ത ല ത്തിലേക്ക് അർഹത നേടിയിട്ടുണ്ട്
 
 
2020 - 21 അധ്യയന വർഷത്തിൽ ആറാം തരത്തിലെ പാർവതി നമ്പ്യാർ ശാസ്ത്ര പരീക്ഷണത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.
 
വിദ്യാരംഗം സാഹിത്യോത്സവത്തിൽ നന്ദകിഷോർ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കലോത്സവത്തിൽ സ്കൂളിന് ഒന്നും മൂന്നും സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്കൃതോത്സവത്തിൽ തുടർച്ചയായി ഒൻപതുവർഷങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അറബി കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം രണ്ടു തവണ നേടിയിട്ടുണ്ട്
 
[2:32 PM, 1/28/2022] Maya Techer: 2020 -21  അധ്യയനവർഷം കോവി ഡ് കാലത്ത് സ്കൂളിൽ നടത്തിയ online പ്രവർത്തനങ്ങളുടെ മികവിനെ മുൻ നിർത്തി കെ.എം മാത്യു ഫൗണ്ടേഷൻ അപ്രീസിയേഷൻ അവാർഡിന് സ്കൂൾ അർഹമായി.  ത
 
നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ സംസ്ഥാനകലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.
 
[2:46 PM, 1/28/2022] Maya Techer: നേട്ടങ്ങൾ അധ്യാപകരിലൂടെ
 
  സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി ബിന്ദു കെ ടീച്ചർ 2017 ൽ ദലമർമ്മരങ്ങൾ (ഗ്രാമീണ ജീവിതത്തിന്റെ നേർപകർപ്പായ നോവൽ) 2019 ൽ അവിചാരിതം (ജീവിതത്തിന്റെ പൊരിവെയിൽ വാടുകയും അതിജീവിതത്തിൽ തളിർക്കുകയും ചെയ്യുന്ന മനുഷ്യരുടെ മുറിവുകൾ അടങ്ങുന്ന കഥകളുടെ സമാഹാരം)
 
2021 ൽ ( പച്ചയായ മനുഷ്യരുടെ നേർ കാഴ്ചകളുടെ കഥാ സമാഹാരം )എന്നീ സാഹിത്യ സൃഷ്ടികൾ പ്രകാശനം ചെയ്തിട്ടുണ്ട്


== മികവുകൾ  പത്രവാർത്തകളിലൂടെ ==
== മികവുകൾ  പത്രവാർത്തകളിലൂടെ ==

21:10, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കരിപ്പാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരിപ്പാൽ സോമേശ്വരി വിലാസം അപ്പർ പ്രൈമറി (എസ് .വി.യു .പി )വിദ്യാലയം.

കരിപ്പാൽ എസ് വി യു പി സ്കൂൾ
വിലാസം
കരിപ്പാൽ

കരിപ്പാൽ പി.ഒ.
,
670581
,
കണ്ണൂർ ജില്ല
സ്ഥാപിതം2 - 1 - 1950
വിവരങ്ങൾ
ഫോൺ0460 2281499
ഇമെയിൽkarippalsvups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13748 (സമേതം)
യുഡൈസ് കോഡ്32021001702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎരമം-കുറ്റൂർ,,പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ369
പെൺകുട്ടികൾ341
ആകെ വിദ്യാർത്ഥികൾ710
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല കെ സി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത എ വി
അവസാനം തിരുത്തിയത്
28-01-202213748


പ്രോജക്ടുകൾ




ചരിത്രം

കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്.കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിൽ പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം  സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു.  1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും 2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.2021 ജൂൺ മുതൽ ശ്രീ: ഇ വി പദ്മാനഭന്റെ സഹോദരർ 5 പേരും കൂടി അടങ്ങുന്ന ട്രസ്റ്റ്‌ രൂപേണയാണ് കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിച്ചു പോരുന്നത്.

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1. ഇ.കുഞ്‍‍ഞമ്പു പൊതുവാൾ 1950 3 months
2 ഒ കുഞ്ഞമ്പു നമ്പ്യാർ 1950 1952
3 വി വി ബാലകൃഷ്ണൻ 1952 1958
4. കെ വി കുഞ്ഞിക്കണ്ണൻ 1958 2 months
5. എൻ രാമൻ കർത്ത 1959 1964
6. പി പി ജോസഫ് മാസ്റ്റ 1964 1993
7. എൻ വി രാഘവൻ മാസ്റ്റർ 1993 2001
8. എൻ എം ക്ലാരമ്മ 2001 2011
9. ലക്ഷ്മണൻ കെ സി 2011 2017
10. മധുസൂദനൻ കെ സി 2017 2020
11. ചന്ദ്രൻ ഇവി 2020 2021
12. വത്സല കെ സി 2021

1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിന് ഓരോ ഘട്ടത്തിലും സർഗ്ഗധനന്മാരായ അധ്യാപകർ സാരഥികളായിരുന്നിട്ടുണ്ട്. പരേതനായ ശ്രീ സുകുമാരൻ മാസ്റ്റർ, ശ്രീ പി പി ജോസഫ് മാസ്റ്റർ, ശ്രീ എൻ വി രാഘവൻ മാസ്റ്റർ, ശ്രീമതി എൻ എം ക്ലാരമ്മ ടീച്ചർ,കെ സി ലക്ഷ്മണൻ മാസ്റ്റർ, കെ സി മധുസൂദനൻ മാസ്റ്റർ എന്നിവർ പോയകാല സാരഥികളാണ്.

നേട്ടങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്.കൂടുതൽ അറിയാൻ

      

മികവുകൾ  പത്രവാർത്തകളിലൂടെ

മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കു ഏത്തപ്പെട്ട നിരവധി പ്രവർത്തനങ്ങൾക്ക്  വിദ്യാലയം  സാക്ഷ്യം വഹിച്ചു.കൂടുതൽ അറിയാൻ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് പദവി
1. കെ സി ലേഖ ധ്യാൻ ചന്ദ് പുരസ്കാരം
2. എൻ കെ ഗോവിന്ദൻ പ്രൊഫസർ
3. കെ എം ജോസ് ഡബിൾ ഡോക്ടറേറ്റ്
4. എൻ കെ വിജയൻ ഡോക്ടറേറ്റ്
5. ശിവജിത് കലാപ്രതിഭ
6. പ്രമീള ടി വി ഡോക്ടറേറ്റ്
7. പ്രസീത ടിവി ഹിസ്റ്ററി റാങ്ക്
8. സജീഷ് പി കെ ഡോക്ടറേറ്റ്
9. അരുൺ കരിപ്പാൽ ഡോക്ടറേറ്റ്
10. ജോബി വർഗീസ് ഡോക്ടറേറ്റ്
11. സൈനോജ് ചിത്രരചന
12. കെ കെ ലീന ഫോറസ്ട്രി റാങ്ക്
13. നമിത സുരേന്ദ്രൻ MA പൊളിറ്റിക്സ് റാങ്ക്
14. ദിവ്യ കെ കെ എം ടെക് റാങ്ക്
15 ബിജു പി എം ബി എഡ് റാങ്ക്
16. ലിന്റ കെ ജോൺ ബി എ 3 rd റാങ്ക്
17. നിവ്യ വർഗീസ് സംസ്ഥാന വോളിബോൾ

ടീം

18. രേഷ്മ കെ കെ സംസ്ഥാന വോളിബോൾ

ടീം

വഴികാട്ടി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്‌ മാർഗ്ഗം തളിപ്പറമ്പ വഴി ആലക്കോട് റോഡിൽ നിന്നും ചപ്പാരപടവ് വഴി 44 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്‌ മാർഗ്ഗം പിലാത്തറ , മാതമംഗലം വഴി 33 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..{{#multimaps: 12.15923571334189, 75.38846751457372 | width=800px | zoom=16 }}

അധിക വിവരങ്ങൾ

അവലംബം

സുവർണ്ണ ജൂമ്പിലി സ്മരണിക   2000

പേജ് നമ്പർ  33,34