കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പത്രം

സ്കൂൾ പുറത്തിറക്കിയ പത്രം
എന്റെ പത്രം 2019

ഓരോ അക്കാദമിക് വർഷങ്ങളിലും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് പത്രം പുറത്തിറക്കാറുണ്ട്.. കഥ ,കവിത, ലേഖനങ്ങൾ , സ്കൂൾ മികവുകൾ.. തുടങ്ങിയവ ഉൾപ്പെടുത്തുന്നു .സ്കൂളിൻറെ ചരിത്രം, പൂർവ്വ അധ്യാപകർ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾ, തുടങ്ങി സാംസ്കാരിക മേഖലയിലെ പ്രമുഖർ , രാഷ്ട്രീയ മേഖലയിലെ പ്രമുഖർ .. തുടങ്ങിയവർ പത്രത്തിൻറെ ഭാഗമായി മാറാറുണ്ട്.. പ്രദേശങ്ങളിലെ സാംസ്കാരിക വേദികൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ.. തുടങ്ങിയവയുടെ സഹായവും ഇത് ലഭിക്കാറുണ്ട്.2018 ൽ ഇറക്കിയ പത്രമാണ് സ്ലെറ്റും പെൻസിലും .കുട്ടികളുടെ സർഗാത്മക കഴിവുകൾ ,സ്കൂളിന്റെ പ്രവർത്തനങ്ങൾ ,സമൂഹത്തിലേക്ക് എത്തിക്കാനും  പത്ര മാധ്യമത്തിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്.