"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്. | ||
കൂടുതൽ വായിക്കാൻഭൗതിക സാഹചര്യം | |||
സ്ഥാപക മാനേജരുടെ വീട്ട് വരാന്തയിൽ പ്രാരംഭ അധ്യയനം തുടങ്ങിയ കരിപ്പാൽ എസ്.വി യു.പി സ്കൂളിന് അംഗീകാരം ലഭിക്കുമ്പോൾ നാമമാത്ര ഒരു കെട്ടിടത്തിലാണ് ക്ലാസുകൾ നടന്നിരുന്നത്. | |||
കാലക്രമേണ വർധിച്ചു വരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളുടെ സൗകര്യം വർധിപ്പിക്കുന്നതിനും, ഭൗതിക സാഹചര്യം കൂട്ടുന്നതിനും മാനേജ്മെൻ്റ് യഥാസമയം ശ്രദ്ധ ചെലുത്താറുണ്ട്. 2005 ൽ സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.നിലവിൽ മൂന്ന് നിലകളിലായി പണി തീർത്തു വരുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ സജ്ജീകരിച്ചതിന് പുറമെ 26 ക്ലാസ് മുറികളും പ്രവർത്തന ക്ഷമമായി വരുന്നു. | |||
ഇതിന് പുറമെ ഓട് മേഞ്ഞ രണ്ട് കെട്ടിടത്തിലായി 9 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. പൂർണ സൗകര്യത്തോടെ തയ്യാറാക്കിയ പാചകപ്പുരയോട് ചേർന്ന് തന്നെ സുരക്ഷിതമായ അരി സൂക്ഷിപ്പ് കേന്ദ്രവും നിലവിലുണ്ട്. | |||
പരേതനായ മുൻ മാനേജർ എൻ.കെ കൃഷ്ണൻ നമ്പ്യാരുടെ പത്നി ഇ.വി ലക്ഷ്മി അമ്മയുടെ പേരിൽ പാചകപ്പുരയോട് ചേർന്ന് നിർമ്മിച്ച ഭക്ഷണ ശാല കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഏറെ ഗുണകരമാകുന്നു. | |||
അസംബ്ലി കൂടുന്നതിനും മറ്റ് കലാ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനും ഉതകുന്ന തരത്തിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നതിൽ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും വഹിച്ച പങ്ക് പ്രശസനീയമാണ്. | |||
കുട്ടികളുടെ കായിക മികവ് പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ വിശാലമായ കളിസ്ഥലം സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നതാണ്. | |||
2009 ൽ ആണ് സ്കൂളിൽ വാഹന സൗകര്യം ആരംഭിച്ചത്. കുട്ടികളുടെ സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുന്നതിനായി നാല് സ്കൂൾ ബസുകൾ നിലവിൽ സേവനം നടത്തുന്നു. പ്രവർത്തന പാരമ്പര്യവും കാര്യക്ഷമമായ സേവനവും ചെയ്യുന്ന 4 ഡ്രൈവർമാരും 4 ആയമാരും ഈ മേഖലയെ ധന്യമാക്കുന്നു. ജലലഭ്യതയ്ക്കായി ഒരു കിണറും ഒരു കുഴൽക്കിണറും സ്വന്തമായുണ്ട്. | |||
കുട്ടികളുടെ ശുചിത്വ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും വെവ്വേറെയായി ആവശ്യത്തിലധികം ശുചി മുറികൾ തയ്യാറാക്കിയിരിക്കുന്നു. | |||
മുസ്ലീം കുട്ടികൾക്ക് നിസ്കരിക്കരിക്കുന്നതിന് വേണ്ടി പ്രത്യേക പ്രാർത്ഥനാ മുറി ഈ സ്കൂളിൻ്റെ സവിശേഷതയാണ്. | |||
ഒരേക്കർ 60 സെൻറിലായി പരന്നു കിടക്കുന്ന സ്കൂൾ പ്രദേശത്ത് തണൽ വൃക്ഷങ്ങളും പൂച്ചെടികളും സ്കൂളിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
14:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox AEOSchool
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കരിപ്പാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരിപ്പാൽ സോമേശ്വരി വിലാസം അപ്പർ പ്രൈമറി (എസ് .വി.യു .പി )വിദ്യാലയം.
| കരിപ്പാൽ എസ് വി യു പി സ്കൂൾ | |
|---|---|
| വിലാസം | |
കരിപ്പാൽ കരിപ്പാൽ പി.ഒ. , 670581 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 2 - 1 - 1950 |
| വിവരങ്ങൾ | |
| ഫോൺ | 0460 2281499 |
| ഇമെയിൽ | karippalsvups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13748 (സമേതം) |
| യുഡൈസ് കോഡ് | 32021001702 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | എരമം-കുറ്റൂർ,,പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 369 |
| പെൺകുട്ടികൾ | 341 |
| ആകെ വിദ്യാർത്ഥികൾ | 710 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വത്സല കെ സി |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത എ വി |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 13748 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്.
കൂടുതൽ വായിക്കാൻഭൗതിക സാഹചര്യം
സ്ഥാപക മാനേജരുടെ വീട്ട് വരാന്തയിൽ പ്രാരംഭ അധ്യയനം തുടങ്ങിയ കരിപ്പാൽ എസ്.വി യു.പി സ്കൂളിന് അംഗീകാരം ലഭിക്കുമ്പോൾ നാമമാത്ര ഒരു കെട്ടിടത്തിലാണ് ക്ലാസുകൾ നടന്നിരുന്നത്.
കാലക്രമേണ വർധിച്ചു വരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളുടെ സൗകര്യം വർധിപ്പിക്കുന്നതിനും, ഭൗതിക സാഹചര്യം കൂട്ടുന്നതിനും മാനേജ്മെൻ്റ് യഥാസമയം ശ്രദ്ധ ചെലുത്താറുണ്ട്. 2005 ൽ സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.നിലവിൽ മൂന്ന് നിലകളിലായി പണി തീർത്തു വരുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ സജ്ജീകരിച്ചതിന് പുറമെ 26 ക്ലാസ് മുറികളും പ്രവർത്തന ക്ഷമമായി വരുന്നു.
ഇതിന് പുറമെ ഓട് മേഞ്ഞ രണ്ട് കെട്ടിടത്തിലായി 9 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. പൂർണ സൗകര്യത്തോടെ തയ്യാറാക്കിയ പാചകപ്പുരയോട് ചേർന്ന് തന്നെ സുരക്ഷിതമായ അരി സൂക്ഷിപ്പ് കേന്ദ്രവും നിലവിലുണ്ട്.
പരേതനായ മുൻ മാനേജർ എൻ.കെ കൃഷ്ണൻ നമ്പ്യാരുടെ പത്നി ഇ.വി ലക്ഷ്മി അമ്മയുടെ പേരിൽ പാചകപ്പുരയോട് ചേർന്ന് നിർമ്മിച്ച ഭക്ഷണ ശാല കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഏറെ ഗുണകരമാകുന്നു.
അസംബ്ലി കൂടുന്നതിനും മറ്റ് കലാ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനും ഉതകുന്ന തരത്തിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കുന്നതിൽ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും വഹിച്ച പങ്ക് പ്രശസനീയമാണ്.
കുട്ടികളുടെ കായിക മികവ് പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ വിശാലമായ കളിസ്ഥലം സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നതാണ്.
2009 ൽ ആണ് സ്കൂളിൽ വാഹന സൗകര്യം ആരംഭിച്ചത്. കുട്ടികളുടെ സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുന്നതിനായി നാല് സ്കൂൾ ബസുകൾ നിലവിൽ സേവനം നടത്തുന്നു. പ്രവർത്തന പാരമ്പര്യവും കാര്യക്ഷമമായ സേവനവും ചെയ്യുന്ന 4 ഡ്രൈവർമാരും 4 ആയമാരും ഈ മേഖലയെ ധന്യമാക്കുന്നു. ജലലഭ്യതയ്ക്കായി ഒരു കിണറും ഒരു കുഴൽക്കിണറും സ്വന്തമായുണ്ട്.
കുട്ടികളുടെ ശുചിത്വ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും വെവ്വേറെയായി ആവശ്യത്തിലധികം ശുചി മുറികൾ തയ്യാറാക്കിയിരിക്കുന്നു.
മുസ്ലീം കുട്ടികൾക്ക് നിസ്കരിക്കരിക്കുന്നതിന് വേണ്ടി പ്രത്യേക പ്രാർത്ഥനാ മുറി ഈ സ്കൂളിൻ്റെ സവിശേഷതയാണ്.
ഒരേക്കർ 60 സെൻറിലായി പരന്നു കിടക്കുന്ന സ്കൂൾ പ്രദേശത്ത് തണൽ വൃക്ഷങ്ങളും പൂച്ചെടികളും സ്കൂളിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിൽ പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒട്ടേറെ മികവാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ക്ലാസുകൾ, പഠനയാത്രകൾ, കലാമേളകൾ, ദിനാചരണങ്ങൾ, ദേശീയദിനാഘോഷങ്ങൾ അങ്ങനെ പലതും.
മാനേജ്മെന്റ്
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്ഥാപകമാനേജരായിരുന്ന ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി നിയമിക്കപ്പെട്ടു. ഈ കാലയളവിൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ ഇ വി പത്മനാഭൻ മാനേജരായി തുടരുന്നു. കൂടുതൽ വായിക്കാൻ മാനേജ്മെന്റ്
--------------------
ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു.
1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും ഒട്ടനവധി പ്രാരാബ്ധങ്ങൾക്കിടയിലും നിരവധി വെല്ലുവിളികൾ ഏറ്റെടുത്തുക്കൊണ്ട് 2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെ ടുക്കുകയും വർത്തമാന കാലത്ത് ഒരു സാധാരണ മാനേജർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കിടയിലും സ്കൂളിനെ മുൻനിരയിൽ തന്നെ നിർത്താൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യുന്നു.
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം | |
|---|---|---|---|
| 1. | ഇ.കുഞ്ഞമ്പു പൊതുവാൾ | 1950 | 3 months |
| 2 | ഒ കുഞ്ഞമ്പു നമ്പ്യാർ | 1950 | 1952 |
| 3 | വി വി ബാലകൃഷ്ണൻ | 1952 | 1958 |
| 4. | കെ വി കുഞ്ഞിക്കണ്ണൻ | 1958 | 2 months |
| 5. | എൻ രാമൻ കർത്ത | 1959 | 1964 |
| 6. | പി പി ജോസഫ് മാസ്റ്റ | 1964 | 1993 |
| 7. | എൻ വി രാഘവൻ മാസ്റ്റർ | 1993 | 2001 |
| 8. | എൻ എം ക്ലാരമ്മ | 2001 | 2011 |
| 9. | ലക്ഷ്മണൻ കെ സി | 2011 | 2017 |
| 10. | മധുസൂദനൻ കെ സി | 2017 | 2020 |
| 11. | ചന്ദ്രൻ ഇവി | 2020 | 2021 |
| 12. | വത്സല കെ സി | 2021 | |
1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിന് ഓരോ ഘട്ടത്തിലും സർഗ്ഗധനന്മാരായ അധ്യാപകർ സാരഥികളായിരുന്നിട്ടുണ്ട്. പരേതനായ ശ്രീ സുകുമാരൻ മാസ്റ്റർ, ശ്രീ പി പി ജോസഫ് മാസ്റ്റർ, ശ്രീ എൻ വി രാഘവൻ മാസ്റ്റർ, ശ്രീമതി എൻ എം ക്ലാരമ്മ ടീച്ചർ,കെ സി ലക്ഷ്മണൻ മാസ്റ്റർ, കെ സി മധുസൂദനൻ മാസ്റ്റർ എന്നിവർ പോയകാല സാരഥികളാണ്.
നേട്ടങ്ങൾ
മികവുകൾ പത്രവർത്തകളിലൂടെ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പതിനായിരക്കണക്കിന് കുട്ടികൾ വിദ്യ അഭ്യസിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, സർക്കാർ ജീവനക്കാർ, പൊതുപ്രവർത്തകർ, മറ്റു തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിന്റെ പരിച്ഛേദമായി നിലകൊള്ളുന്നു.
വഴികാട്ടി
വഴി ...കണ്ണൂർ -തളിപ്പറമ്പ -ചപ്പാരപ്പടവ് -കരിപ്പാൽ {{#multimaps: 12.15923571334189, 75.38846751457372 | width=800px | zoom=16 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13748
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ