"ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂളിലേക്കുള്ള വഴി, ആൺകുട്ടികളുടെ എണ്ണം, ആകെ കുട്ടികളുടെ എണ്ണം)
വരി 114: വരി 114:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
. ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും മാതൃഭൂമി റോഡ് വഴി ഉദ്ദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 119: വരി 121:


|}
|}
ഗവണ്മെന്റ് സെക്രട്ടറീയാറ്റിന്റെ മുൻ വശത്തുള്ള ജനറൽ  ഹോസ്പിറ്റൽ റോഡിൽ  നിന്നും ചിറക്കുളം റോഡ്‌  അഥവാ ഉപ്പളം  റോഡ് വഴി മാതൃഭൂമി റോഡിൽ ചെന്നെത്തുകയും അവിടെ നിന്നും ഉദ്ദേശം 50 മീറ്റർ മുന്നോട്ടു വന്നാൽ സ്കൂളിലെത്തം
. തുരുവനന്തപുരം  പേട്ട  ജംഗ്ഷനിൽ  നിന്നും പാറ്റൂർ വഴി വഞ്ചിയൂർ റോഡിലൂടെ വന്ന് ഉപ്പിലാമൂട് ജംഗ്ഷനിലെത്തി ഇടത്തോട്ട്  തിരിഞ്ഞ് ആംബുജാവിലാസം റോഡിലൂടെ മുന്നോട്ട്  വന്ന് മാതൃഭൂമി റോഡിലൂടെ സ്കൂളിലെത്താം
|}
|}
{{#multimaps: 8.4941871,76.9423658 | zoom=18 }}
{{#multimaps: 8.4941871,76.9423658 | zoom=18 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:24, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ
വിലാസം
ഗവണ്മെന്റ് ഹൈസ്കൂൾ വഞ്ചിയൂർ
,
വഞ്ചിയൂർ പി.ഒ.
,
695035
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ0471 2460179
ഇമെയിൽghsvanchiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43051 (സമേതം)
യുഡൈസ് കോഡ്32141001614
വിക്കിഡാറ്റQ64038023
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്82
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ12
ഹയർസെക്കന്ററി
അദ്ധ്യാപകർ12
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ജി ഐ
പി.ടി.എ. പ്രസിഡണ്ട്അശോക് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദു
അവസാനം തിരുത്തിയത്
25-01-202243051
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1942 ൽ ഒരു എൽ പി സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1958 ൽ യു പി സ്കൂൾ ആയി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1986 ൽ ഇത് ഒരു ഗവണ്മെന്റ് ഗേൾ,സ് ഹൈസ്കൂൾ ആയി മാറുകയും 2005 ഗവൺമെന്റ് ഹൈസ്കൂളായി മാറുകയും ചെയ്തു. ശ്രീ കരിമ്പുവിള ഗോവിന്ദപ്പിള്ളയാണ് ഈ സ്കൂളിരിക്കുന്ന ഒരേക്കർ മുപ്പത്തിയഞ്ച് സെന്റ് സംഭാവനയായി നല്കിയത്. സ്കൂൾ നിർമാണ ഘട്ടത്തിൽ ഈ സ്ഥലത്തുണ്ടായിരുന്ന ഒരു കുളം നികത്തപ്പെടുകയുണ്ടായി. അതിനാൽ ഈ സ്കൂൾ കുളം നികത്തി സ്കൂൾ എന്നും അറിയപ്പെടുന്നു.പില്കാലത്ത് ഗവൺമെന്റ് ഉത്തരവു പ്രകാരം സ്കൂളിന്റെ കുറച്ചു സ്ഥലം സംസ്കൃത സർകലാശാലക്കു വേണ്ടി വിട്ടു കൊടുക്കുകയുണ്ടായി


ഭൗതികസൗകര്യങ്ങൾ

    അറ്റൻഡൻസ് എസ്.എം. എസ് സിസ്റ്റം
   സ്മാർട്ട് ക്ലാസ് റൂം
   എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും
   എല്ലാ ക്ലാസ് റൂമൂുകളിലും സ്പീക്കർ സിസ്റ്റം
   വാട്ടർ പ്യൂരിഫെയർ
   ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്
   വിശാലമായ ഗ്രൗണ്ട്
   ബയോഗ്യാസ് പ്ലാന്റ്
   ഡൈനിംഗ് ഹാൾ
   വാഹന സൗകര്യം
   വിശാലമായ ലൈബ്രറി&റീഡിംഗ് റൂം


പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കി മാസിക
  • ക്ലാസ് മാഗസിൻ.
  • ഗണിതത്തിലെ അടിസ്ഥാനമാക്കി മാസിക
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിദ്യാരംഗം കലാ സാഹിത്യ വേദി. ,ഐടി ക്ലബ്, സയൻസ് ക്ലബ്
ഗാന്ധി ദർശനം ക്ലബ്,<br. വിദ്യ രംഗ് ക്ലബ്ബ്

സംഗീതം ക്ലബ്
സോഷ്യൽ ക്ലബ്
സ്പോർട്സ് ക്ലബ്

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെന്റ് ഡവലപ്മെന്റ് കൗൺസിൽ ഈ സ്കൂളിൽ വളരെ സജീവമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : A.G PRABHA DEVI(10.06.2013),ANITHA V.S(1.06.2016),VILASINI DAS(2.04.2010),G.S.USHA DEVI(2.06.2008) == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Dr. marthandan pillai,Dr.achu sankar nair,actress kalpana,damodaran pillai(honour of pankaj hotel)


വഴികാട്ടി

{{#multimaps: 8.4941871,76.9423658 | zoom=18 }}