ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/ആർട്‌സ് ക്ലബ്ബ്
ആർട്സ് കൺവീനറുടെ നേതൃത്വത്തിൽ കലാവാസനകൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.നാടൻപാട്ടുകൾ ,നാടോടി ഡാൻസ് ,ഒപ്പന,മാപ്പിളപ്പാട്ട് ,സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികളിൽ പരിശീലനം സിദ്ധിച്ച കുട്ടികളെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കുന്നു.